FACT CHECK: മന്ത്രി ജി സുധാകരന്‍ തലയില്‍ തൊപ്പി ധരിച്ചുകൊണ്ട് നില്‍ക്കുന്ന പഴയ ചിത്രം മലപ്പുറത്ത് നിന്നുള്ളതല്ല…
വിവരണം പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ തലയില്‍ മുസ്ലിം തൊപ്പി ധരിച്ചുകൊണ്ട് ഒരു വേദിയില്‍ പ്രസംഗിക്കുന്ന ചിത്രമാണ് പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്. ഒപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെ: “ഞങ്ങൾ സഖാക്കൾക്ക് മതം ഇല്ല്യ എങ്കിലും മലപ്പുറത്തു പോയി പ്രസംഗിക്കാൻ മുസ്ലിം തൊപ്പി നിർബന്ധം ആണ്….” archived link FB post അതായത് മന്ത്രി ജി സുധാകരന്‍ മലപ്പുറത്ത് പ്രസംഗിക്കാന്‍ ചെന്നപ്പോള്‍ മുസ്ലിം തൊപ്പി ധരിച്ചു എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. ഈ പ്രചരണം 2018 ലും ഫേസ്ബുക്കില്‍ വ്യാപകമായിരുന്നു എന്നാണ് […]
Continue Reading
