മുസ്ലിം യുവാവ് ഇഫ്താറിൽ പങ്കെടുക്കുന്ന ഒരു ഹിന്ദു പണ്ഡിതനെ മർദിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പ്രാങ്ക് വീഡിയോ ദൃശ്യങ്ങൾ
ഇഫ്താറിൽ പങ്കെടുക്കാൻ എത്തിയ ഒരു ഹിന്ദു പണ്ഡിതനെ മര്‍ദ്ദിക്കുന്ന മുസ്ലിം യുവാവിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു ഇഫ്താർ പാർട്ടിയിൽ വന്ന ഹിന്ദു പണ്ഡിതനെ ഒരു മുസ്ലിം യുവാവ് മർദിക്കുന്നത് […]
Continue Reading