FACT CHECK – യുപിയില്‍ ഉള്ളിവില എട്ട് രൂപയോ? വസ്‌തുത അറിയാം..
വിവരണം ഉത്തര്‍പ്രദേശിൽ ഒരു കിലോ ഉള്ളിക്കു വില 8 രൂപ. കേരളത്തിൽ എത്രയാണ് ഉള്ളിക്കുവില? എന്ന തലക്കെട്ട് നല്‍കിയൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് നിരവധി ഫെയ്‌സ്ബുക്ക് ഗ്രൂപ്പകളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നമ്മുടെ സ്വന്തം അരൂര്‍ എന്ന ഗ്രൂപ്പില്‍ മിഥുന്‍ കെ.ആര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 100ല്‍ അധികം റിയാക്ഷനുകളും 740ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ ഉള്ളിയുടെ വില കുത്തനെ ഉയര്‍ന്നിരിക്കുന്ന ഈ സാഹചര്യത്തിലും ഉത്തര്‍പ്രദേശില്‍ എട്ടു രൂപയ്ക്ക് ഉള്ളി […]
Continue Reading
