ജപ്പാനിൽ കുടിയേറ്റം ഉദ്യോഗസ്ഥർ ഒരു അഭ്യർത്ഥിയെ മർദിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുന്നു

ജപ്പാനിൽ പീഡനം നടത്തിയ സോമാലി മുസ്ലിം കുടിയേറ്റക്കാരനെ ജാപ്പനീസ് പോലീസ് കൈകാര്യം ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.  വിഡിയോയിൽ ഒരു വ്യക്തിയെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിക്കുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ […]

Continue Reading

FACT CHECK: ഈ ചിത്രം പ്രധാനമന്ത്രി മോദി പാകിസ്ഥാനില്‍ നിന്ന് വന്ന ഹിന്ദു അഭയാര്‍ത്ഥികളുമായി രാജസ്ഥാനില്‍ കൂടികാഴ്ച നടത്തുന്നത്തിന്‍റെതല്ല…

Image Credit: NarendraModi.in പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനില്‍ നിന്ന് രാജസ്ഥാനിലെ ബാര്‍മെറില്‍ അഭയം തേടി വന്ന പാകിസ്ഥാനി ഹിന്ദുക്കളുമായി സംസാരിക്കുന്നത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാണെന്ന്‍ കണ്ടെത്തി. എന്താണ് ചിത്രത്തില്‍ കാണുന്ന സംഭവം നമുക്ക് അറിയാന്‍ ശ്രമിക്കാം. പ്രചരണം Screenshot: Facebook post claiming viral image is of pm Modi visiting […]

Continue Reading

ബംഗ്ലാദേശിലെ രോഹിംഗ്യ മുസ്‌ലിംകളുടെ ചിത്രം ഇന്ത്യയുടെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

പ്രധാനമന്ത്രി ഏകദേശം രണ്ട് മാസം മുമ്പേ പ്രഖ്യാപ്പിച്ച ലോക്ക്ഡൌണ്‍ കാരണം വിവിധ സംസ്ഥാനത്തില്‍ നിന്ന് അന്യ സംസ്ഥാനങ്ങളില്‍ തൊഴിലവസരങ്ങള്‍ തേടി എത്തിയ തൊഴിലാളികള്‍ പ്രശ്നത്തിലായി. സ്വന്തം വിട്ടില്‍ നിന്ന് കിലോമീറ്ററുകളോളം ദൂരംപണി എടുക്കാന്‍ എത്തിയ ഇവര്‍ക്ക് പണിയും ഭക്ഷണവും ഇല്ലാതെ എങ്ങനെ ജിവിക്കും എന്ന ചോദ്യത്തിനെ നേരിടേണ്ടി വന്നു. തിരിച്ചു വീട്ടില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ പലരും നടന്ന് തന്‍റെ സംസ്ഥാനങ്ങളിലേക്ക് പോകാന്‍ തിരുമാനിച്ചു. വെയിലത്ത് കുടുംബമടക്കം നടന്നു പോകുന്ന തൊഴിലാളികളുടെ ദൃശ്യങ്ങള്‍ നമ്മള്‍ മാധ്യമങ്ങളിലും […]

Continue Reading