FACT CHECK: റെംഡിസ്വിർ മരുന്നിന്‍റെ ഉപയോഗിക്കാത്ത കുപ്പികള്‍ നദിയിലൂടെ ഒഴുക്കി പാഴാക്കുന്നു എന്നാ പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

പ്രചരണം  ഇന്ത്യ മുഴുവനും നിലവിൽ കൊറോണ പകർച്ചവ്യാധിയോട് പോരാടുകയാണ്.  ഈ നൂറ്റാണ്ടില്‍ ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും ക്ലേശകരമായ സമയമാണിത്. രാജ്യത്തുടനീളം മഹാമാരി മൂലം  മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. രോഗത്തെ ഫലപ്രദമായി തടയാന്‍ വൈദ്യ ശാസ്ത്രരംഗം കിണഞ്ഞു പരിശ്രമിക്കുന്നു.  കോവിഡ് മരുന്നായി നിലവില്‍ ഉപയോഗിച്ച് പോരുന്ന റിംഡിസ്വിവര്‍ ജനറിക്ക് വിഭാഗത്തിലെ കോവിഫോര്‍ എന്ന മരുന്നുമായി ബന്ധപ്പെട്ട ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പഞ്ചാബിലെ ഒരു നദിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കോവിഫോര്‍ മരുന്നുകള്‍ ഒഴുകി നടക്കുന്ന ദൃശ്യങ്ങള്‍ കാണിക്കുന്ന […]

Continue Reading

അമേരിക്ക കോവിഡ് 19 ന് മരുന്ന് കണ്ടെത്തി എന്ന വാർത്ത തെറ്റാണ്….

വിവരണം  കേരളത്തിൽ കോവിഡ് ഭീതി ഒരു പരിധിവരെ ഒഴിഞ്ഞു മാറിയെങ്കിലും ലോക രാജ്യങ്ങൾ ഇപ്പോഴും രോഗ ഭീഷണി ഭീകരമായി തുടരുക തന്നെയാണ്. രോഗത്തിന് ഇതുവരെ ഫലപ്രദമായ മരുന്നുകൾ ഇല്ലാത്തതാണ്‌ രോഗം നിയന്ത്രണത്തിലാക്കാൻ സാധിക്കാത്തതിന് കാരണം. ഇതിനിടയിൽ കോവിഡിന് അമേരിക്ക മരുന്ന് കണ്ടെത്തി എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  archived link FB Post നിരവധി മരുന്നുകൾക്ക് മുകളിൽ ഗവേഷണം നടത്തുന്നുണ്ടെന്നും ചിലത് പരീക്ഷണാർത്ഥം നൽകി നോക്കിയതിൽ അനുകൂലമായ ഫലം കാണിക്കുന്നു എന്നുമല്ലാതെ കോവിഡ് 19 ന് […]

Continue Reading