ഈ വീഡിയോയിൽ കാണുന്ന ഗായിക സച്ചിൻ ടെണ്ടുൽക്കറുടെ മകളാണോ..?

വിവരണം  Nagaroor Vimesh എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 26 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. smule  എന്ന മ്യൂസിക് ആപ്പിൽ അപ്‌ലോഡ്  ചെയ്ത, “മേരെ നൈന സേവന ഭാദോ..” എന്ന ഹിന്ദി ഗാനം ഒരു യുവതി മനോഹരമായി ആലപിക്കുന്ന വീഡിയോ ആണ് പോസ്റ്റിലുള്ളത്. “#സച്ചിൻടെണ്ടുൽക്കരുടെമകൾ #സാറടെണ്ടുൽക്കറുടെപാട്ട്ഒന്നു കേട്ട്നോക്കു.” എന്ന അടിക്കുറിപ്പ് വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്.  archived link facebook post ഈ ഗായിക സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ ടെണ്ടുൽക്കർ ആണ് […]

Continue Reading

“രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിനു മാത്രം സാധിക്കും..”.എന്ന് സച്ചിൻ തെണ്ടുൽക്കർ പറഞ്ഞോ …?

വിവരണം Archived Link സച്ചിന്‍ ടെണ്ടുൽക്കറിന്‍റെ ചിത്രത്തിനൊപ്പം ഒരു വാചകം ചേർത്ത  ചിത്രം 2019 ഏപ്രില്‍ 6 മുതല്‍ Indian National Congress – Kunnamkulam എന്നൊരു ഫെസ്ബൂക്ക് പേജ് പ്രച്ചരിപ്പിക്കുകയാണ്. ഈ പോസ്റ്റിനു ഇത് വരെ ലഭിച്ചിരിക്കുന്നത് 3500 ലധികം  ഷെയറുകളാണ്. ചിത്രത്തില്‍ എഴുതിയ വാചകം ഇപ്രകാരം: “ഇന്ത്യൻ  സമ്പത്ത് വ്യവസ്ഥയെ പിന്നോട്ട് നയിച്ച നിലവിലെ  ഭരണകൂടത്തിൽ നിന്നു രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിനു മാത്രം സാധിക്കും.” ഈ വാചകം പറയുന്നത് സച്ചിൻ ടെണ്ടുൽക്കറാണെന്നും  ഈ ചിത്രത്തിൽ […]

Continue Reading