ഉത്തരാഖണ്ഡില്‍ സംഘികള്‍ മോസ്ക് തകര്‍ക്കുന്നു- വ്യാജ പ്രചരണത്തിന്‍റെ  സത്യമിങ്ങനെ…

ഉത്തരാഖണ്ഡിൽ മുസ്ലിം ആരാധനാലയും സംഘികൾ പൊളിച്ചു നീക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം മുസ്ലിം മുസ്ലിം ദേവാലയത്തിന്റെ മാതൃകയിലുള്ള കെട്ടിടത്തിന്റെ മിനാരം ഉപയോഗിച്ച് ഒളിച്ചു നീക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത് ഉത്തരാഖണ്ഡിൽ സങ്കികൾ ബലം പ്രയോഗിച്ച് മുസ്ലിം പള്ളി പൊളിച്ചു നീക്കുകയാണ് ഇന്ന് ആരോപിച്ച ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഒരു വശത്ത് സംഘ് പരിവാർ നിശബ്ദമായി അവരുടെ അജണ്ട നടപ്പിലാക്കുകയാണ് പള്ളികളോരോന്നും അവർ പൊളിച്ച് നീക്കുന്നു നാമാകട്ടെ സകാത്ത് എങ്ങനെ കൊടുക്കണമെന്ന കാര്യത്തിൽ ഗഹനമായ ചർച്ചകൾ നടത്തുന്നു […]

Continue Reading

ഈ വീഡിയോ ‘സംഘികള്‍’ മുസ്ലിം സ്ത്രികളെ ആക്രമിക്കുന്നതിന്‍റെതാണോ…?

വിവരണം Facebook Archived Link “സംഗികളുടെ ആർഷ ഭാരത സംസ്കാരം!!” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 24, മുതല്‍ SNH Media എന്ന ഫെസ്ബൂക്ക് പെജിലൂടെ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ബുര്‍ഖ ധരിച്ച സ്ത്രികള്‍ക്ക് നേരെ ചില ചെറുപ്പക്കാര്‍ ഭുമിയില്‍ വീണു കടക്കുന്ന മഴവെള്ളം എടുത്തെറിയുന്നതായി കാണാന്‍ സാധിക്കുന്നു. ഈ ചെറുപ്പക്കാര്‍ നടത്തുന്ന സംഭാഷണം ഏത് ഭാഷയിലാണ് വ്യക്തമല്ല. തമിഴ് അല്ലെങ്കില്‍ മലയാളം ആകാനുള്ള സാധ്യതയുണ്ട്. വീഡിയോയില്‍ ‘എരിയി രാ…എരിയി രാ’ എന്ന് പറയുന്നതായി കേള്‍ക്കാം. എന്നാല്‍ സംഭവം […]

Continue Reading

യുപിയില്‍ സംഘപരിവാര്‍ ഭികരര്‍ ക്രിസ്ത്യാനി പുരോഹിതനെ മര്‍ദ്ദിച്ചു തലമുണ്ഡനം ചെയ്ത വാ൪ത്തയുടെ സത്യാവസ്ഥ ഇങ്ങനെയാണ്…

വിവരണം Archived Link “നരേന്ദ്ര മോദിയും, യോഗി ആദിത്യനാഥും, അമിത് ഷായും ചേർന്ന് സൽഭരണം ആരംഭിച്ചു കഴിഞ്ഞു ….” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു വ്യക്തിയെ കഴുതപ്പുറത്തിരുത്തി ഒരുസംഘം കൊണ്ട് പോകുന്നതായി നമുക്ക് കാണാം. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം ആണ്: “ഉത്തര്‍ പ്രദേശില്‍ സംഘി ഭീകരര്‍ ക്രിസ്ത്യന്‍പുരോഹിതനെ മര്‍ദ്ദിച്ചു തലമുണ്ഡനം ചെയ്ത് കഴുതപ്പുറത്തേറ്റി നാട് ചുറ്റിച്ചു.” പോസ്റ്റില്‍ ഉന്നയിക്കുന്ന ആരോപണ പ്രകാരം അമിത് ഷാ അഭ്യന്തര മന്ത്രി ആയതിനു […]

Continue Reading

‘നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നതു കൊണ്ട് സംഘിയാക്കിയാൽ അത് എനിക്ക് വിഷയമല്ല ‘ എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞോ…?

വിവരണം Archived Link “#ഞാനൊരു_യഥാർത്ഥ_ഇന്ത്യക്കാരനാണ് നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നതു കൊണ്ട് സംഘിയാക്കിയാൽ അത് എനിക്ക് വിഷയമല്ല” ഉണ്ണി മുകുന്ദൻ ???” എന്ന അടിക്കുറിപ്പോടെ 2019 മെയ്‌ 24 മുതല്‍ WE Love Bharathamba എന്ന ഫെസ്ബൂക്ക് പേജ് ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. നടന്‍ ഉണ്ണി മുകുന്ദന്‍ തന്നെ സംഘി എന്ന് വിളിച്ചാല്‍ ഒരു വിഷയമല്ല എന്ന് ഈ പോസ്റ്റിന്‍റെ ഒപ്പമുള്ള ചിത്രത്തിന്‍റെ മോകളില്‍ എഴുതിയ വാചകത്തിലൂടെ പ്രചരിപ്പിക്കുകയാണ്. ഉണ്ണി മുകുന്ദന്‍റെ ചിത്രത്തിന്‍റെ ഒപ്പമുള്ള വാചകം ഇപ്രകാരം: “ഞാന്‍ ഒരു […]

Continue Reading