ഭീകരതയ്ക്കെതിരെ ശക്തമായ നിലപാടെടുത്തത് മോഡി മാത്രം: ഷീലാ ദീക്ഷിതിന്റെ പ്രസ്താവനയുടെ പൊരുളെന്ത് …?

archived link FB post വിവരണം ഭീകരതയ്ക്കെതിരെ ശക്തമായ നിലപാടെടുത്തത് മോദി  മാത്രം … മൻമോഹൻ സിങിന്റേത് അയഞ്ഞ നിലപാട് …ഷീല ദിക്ഷിത് എന്ന തലക്കെട്ടിൽ ഷീല ഡിസ്കിത്തിന്റെ പ്രസ്താവന എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഇതിന്  ഏകദേശം 3000 ത്തോളം ഷെയറുകൾ കിട്ടിയിട്ടുണ്ട്. Janam TV, ഭാരതീയ ജനതാ പാർട്ടി (BJP ), MISSION KERALA , പോസിറ്റിവ് +ve, ഭാരതീയ ജനതാ പാർട്ടി കേരളം BJP KERALAM, Indian parents and […]

Continue Reading