കുവൈറ്റ് അമീര്‍ ഇന്ത്യന്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുന്നു എന്നു പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം അറിയൂ…

കുവൈറ്റ് അമീര്‍ ഇന്ത്യന്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ വൈറലാകുന്നുണ്ട്. പ്രചരണം  അറബ് വേഷധാരിയായ ഒരാള്‍ സാരേ ജഹാം സെ അച്ചാ… ഗാനവും തുടര്‍ന്ന് വന്ദേ മാതരവും വേദിയില്‍ ആലപിക്കുന്നത് കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളും ഹാലാ മോദി എന്നെഴുതിയ പോസ്റ്ററുകളും കൊണ്ട് വേദി അലങ്കരിച്ചിരിക്കുന്നതും പശ്ചാത്തലത്തില്‍ കാണാം. കുവൈറ്റ് അമീര്‍ ആണ് ഇന്ത്യന്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് എന്നു സൂചിപ്പിച്ച്  ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇന്ന് കുവൈറ്റ്‌ ലെ അമീർ, ‘ […]

Continue Reading

കെ.കെ.ഷൈലജയുടെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ഫ്ലവേ‌ഴ്‌സ് ചാനലില്‍ ലൈവായി അവതരിപ്പിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം തിരഞ്ഞെടുപ്പ് പ്രചരണം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതീവ ആവേശത്തോടെ നടത്തി വരുകയാണ്. ഇതിനായി സ്ഥാനാര്‍ത്ഥികളുടെ പേരില്‍ സൂപ്പര്‍ ഹിറ്റായ പല ചലച്ചിത്ര ഗാനങ്ങളുടെ പാരഡിയും ഉപയോഗിച്ച് വരാറുണ്ട്. ഇവയെല്ലാം സമൂഹമാധ്യമങ്ങളിലും പലപ്പോഴും ചര്‍ച്ചാ വിഷയമാകാറുണ്ട്. ഇപ്പോള്‍ ഇതാ കടുവ എന്ന ചിത്രത്തില്‍ ഗായകന്‍ അതുല്‍ നറുകര പാടിയ പാലപ്പള്ളി തിരുപ്പള്ളി എന്ന ഗാനത്തിന്‍റെ പാരഡി അതുല്‍ നറുകര തന്നെ പാടി അഭിനയിക്കുന്നു എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ഷൈലജ […]

Continue Reading

ഫിഫ ലോകകപ്പിനിടെ പാലസ്തീനെ പിന്തുണച്ച് ആരാധകർ ഗാനമാലപിക്കുന്നു: വീഡിയോയുടെ സത്യമിതാണ്…

ഖത്തറിൽ നടക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പ് 2022 ആരംഭിച്ചത് മുതൽ, ടൂർണമെന്‍റിന്‍റെ ചിത്രങ്ങളും വീഡിയോകളും  മാത്രമല്ല, ചില രാഷ്ട്രീയ ചര്‍ച്ചകളും സാമൂഹ്യ മാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നുണ്ട്.  ഇതിനിടയിൽ പാലസ്തീനെ പിന്തുണച്ച് ഗാനമാലപിക്കുന്നതും  പലസ്തീൻ പതാകകൾ വീശുന്നതും കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചരണം   ഖത്തർ സ്റ്റേഡിയം മുഴുവൻ പാലസ്തീനെ പിന്തുണച്ച് ഒറ്റക്കെട്ടായി ഗാനമാലപിച്ചുവെന്നാണ്  വീഡിയോ ദൃശ്യങ്ങള്‍ അവകാശപ്പെടുന്നത്. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ:  ഇപ്രാവശ്യത്തെ ലോക കപ്പിൽ… വളരെ മനോഹരമായി കാണികൾ പാടിത്തുടങ്ങി.. ഖത്തറിൽ ഏറ്റവും കൂടുതൽ […]

Continue Reading

FACT CHECK – വഴിയിലൂടെ പോയ ഭിക്ഷക്കാരി ഗിറ്റാര്‍ വായിച്ച് പാട്ട് പാടുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം വഴിയോരത്ത് പാട്ട് പാടി ജനങ്ങളെ വിസ്മയിക്കുന്ന നിര്‍ധനരായ ധാരാളം ഗായകര്‍ ലോകം എമ്പാടുമുണ്ട്. ഇത്തരത്തിലുള്ള പല വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ കാണാറുണ്ട്. ഇത്തരത്തില്‍ ഇന്ത്യയിലെ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വഴിയരികില്‍ ഗിറ്റാറുമായി ഇരിക്കുന്ന രണ്ട് യുവാക്കളുടെ അടുത്ത് ചെന്ന് ഹിന്ദിയില്‍ ഒരു തവണ ഗിറ്റാര്‍ ഒന്നു വായിക്കാന്‍ നല്‍കുമോ എന്ന് ചോദിക്കുന്ന ഭിക്ഷക്കാരിയുടെ വീഡിയോയാണിത്. ഒടുവില്‍ യുവാക്കള്‍ ഗിറ്റാര്‍ കൈമാറുകയും പിന്നീട് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഗിറ്റാര്‍ സ്ട്രം ചെയ്ത് മനോഹരമായി ഹിന്ദി ഗാനം […]

Continue Reading

FACT CHECK: വീഡിയോയിലെ ഗായിക എ ആര്‍ റഹ്മാന്‍റെ മകളല്ല. ഡല്‍സി നൈനാന്‍ എന്നൊരു പിന്നണി ഗായികയാണ്…

പ്രചരണം  എ ആര്‍ റഹ്മാന്‍ എന്ന സംഗീത പ്രതിഭയുടെ മകളുടെ ഗാനാലാപന വീഡിയോ എന്ന പേരില്‍ ഒരു യുവതി “കുരുക്കു സിരുത്തവളെ…” എന്ന തമിഴ് ഗാനം അതി മനോഹരമായി ആലപിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  വീഡിയോ ദൃശ്യങ്ങളില്‍ തന്നെ യുവതി എ ആര്‍ റഹ്മാന്‍റെ മകളാണ് എന്ന വാചകങ്ങള്‍ ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്. വീഡിയോയുടെ അടിക്കുറിപ്പായും ഇക്കാര്യം നല്‍കിയിട്ടുണ്ട്. A R Rahman’s daughter Sarita singing awesomely 🌹… ‘. The popular film […]

Continue Reading

വീഡിയോയിൽ ഗാനം ആലപിക്കുന്നത് കൊല്ലത്ത് കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ ദേവനന്ദയല്ല

വിവരണം  നമ്മെ വിട്ടുപോയ പൊന്നുമോൾ ദേവനന്ദ നല്ലൊരു പാട്ടുകാരി കൂടിയായിരുന്നു ദേവനന്ദ പാടിയ ഒരു പാട്ട് എന്ന വിവരണത്തോടെ ഒരു ചെറിയ പെൺകുട്ടി മനോഹരമായി ഗാനം ആലപിക്കുന്നതിന്‍റെ ഒരു വീഡിയോ ഫേസ്‌ബുക്കിൽ വൈറലായിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ പോസ്റ്റിന് 5000 ത്തോളം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്.  archived link FB post കഴിഞ്ഞ ദിവസം കേരളം കൊല്ലത്തു നിന്നും കാണാതായ ദേവനന്ദയ്ക്കായി കേരളം മുഴുവൻ പ്രാർത്ഥനയോടെ കാത്തിരുങ്കിലും എല്ലാവരെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് അവളുടെ മരണവാർത്ത പിറ്റേന്ന് പുറത്തുവന്നു. സമീപത്തെ പുഴയിൽ വീണു […]

Continue Reading

സംഗീതജ്ഞന്‍ ബാലഭാസ്കറിന്‍റെ മകള്‍ ആലപിക്കുന്ന ഗാനത്തിന്‍റെ വൈറല്‍ വീഡിയോ ആണോ ഇത്?

വിവരണം ബാലഭാസ്കറിന്റെ മകൾ തേജസ്വനി പാടുന്നു ഇനി ഒരിക്കലും കേൾക്കാൻ കിട്ടാത്ത ഗാനം.. എന്ന തലക്കെട്ട് നല്‍കി ഒരു കുട്ടി പാട്ട് പാടുന്ന വീഡിയോ കഴിഞ്ഞ കുറെ നാളുകളായി തന്നെ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പ് തുമ്പപ്പാടം എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക്  ഇതുവരെ 31,000ല്‍ അധികം ഷെയറുകളും 26,000ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. 2018ല്‍ അപ്‌ലോഡ‍് ചെയ്തിരിക്കുന്ന വീഡിയോ ഇപ്പോഴും വൈറലായി തന്നെ പ്രചരിക്കുന്നുണ്ട്. Facebook Post Archived Link എന്നാല്‍ വീഡിയോയില്‍ കാണുന്ന […]

Continue Reading

ഇത് ഷഹലയല്ല ഷഹാനയാണ്. സ്കൂള്‍ അങ്കണത്തില്‍ പാട്ടുപാടി വൈറലായ ഷഹാന!

വിവരണം “അറം പറ്റിയ വരികൾ” വയനാട് പാമ്പ്കടിയേറ്റ് മരിച്ച ഷഹല പാടിയ പാട്ട്. വയനാട്ടില്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷഹല സ്കൂള്‍ അസംബ്ലിയില്‍ പാടുന്നതാണെന്ന പേരില്‍ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാട്‌ലസാപ്പിലാണ് അധികമായി വീഡിയോ ക്യാപ്ഷന്‍ സഹിതം വൈറലായിരിക്കുന്നത്. ചിലര്‍ ഇത് ഫെയ്‌സ്ബുക്കിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വാട്‌സാപ്പ് വീഡിയോയുടെ സ്ക്രീന്‍ഷോട്ട്- പ്രചരിക്കുന്ന വീഡ‍ിയോ (ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത്)- എന്നാല്‍ വീഡിയോയില്‍ കാണുന്നത് വയനാട്ടില്‍ പാമ്പുകടിയേറ്റ് മരണപ്പെട്ട ഷഹല തന്നെയാണോ? ഷഹലയാണോ […]

Continue Reading