നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് പുടിനും നെതന്യാഹുവും എത്തുമോ ..?
വിവരണം സുദര്ശനം (sudharshanam) എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 മെയ് 24 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് 18 മണിക്കൂറുകൾ കൊണ്ട് 2100 ഷെയറുകൾ കഴിഞ്ഞിട്ടുണ്ട്. “ലോകം മോഡി തരംഗത്തിൽ” എന്ന തലക്കെട്ടിൽ ഒരു ചിത്രമാണ് പോസ്റ്റിലുള്ളത്. മോദിജിയുടെ സത്യപ്രതിജ്ഞയ്ക്ക് റഷ്യൻ പ്രസിഡണ്ട് പുട്ടിനും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും” എന്ന വാചകത്തോടൊപ്പം ഇവർ മൂവരുടെയും ചിത്രങ്ങളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. archived FB link ഭാരതത്തിന്റെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണെന്ന് ബിജെപി കേന്ദ്ര നേതൃത്വം […]
Continue Reading