ഈ ചിത്രങ്ങള്‍ക്ക് 2022 ദേശീയ പണിമുടക്കുമായി യാതൊരു ബന്ധവുമില്ല… 

സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ മാർച്ച് 28, 29 തീയതികളിൽ പ്രഖ്യാപിച്ച ദ്വിദിന ദേശീയ പണിമുടക്ക് ഇന്ന് രണ്ടാം ദിവസമാണ്. പണിമുടക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവെക്കുന്നുണ്ട് വ്യാപാരി വ്യവസായി സമിതി സംഘടനകളിലെ വളരെ ചെറിയൊരു വിഭാഗം കേരളത്തില്‍ പണിമുടക്കിൽ നിന്ന് പിൻമാറി  നിൽക്കുന്നുണ്ടെങ്കിലും കേരളത്തിൽ പണിമുടക്ക് ഏതാണ്ട് പൂർണമാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ പണിമുടക്ക് ബാധിച്ചിട്ടില്ല എന്ന തരത്തിൽ ചില പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വിവിധ […]

Continue Reading

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് പരിശോധന നടത്തിയത് ബിഎംഎസ് നേതാവിന്‍റെ വീട്ടിലാണോ?

വിവരണം സ്വര്‍ണ്ണക്കടത്ത് ബിഎംഎസ് നേതാവിന്‍റെ വീട്ടില്‍ റെയ്‌ഡ് എന്ന പേരില്‍ ന്യൂസ് 18 കേരള വാര്‍ത്ത ചാനലില്‍ സംപ്രേഷണം ചെയ്ത വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. എയര്‍പ്പോര്‍ട്ട് കസ്റ്റംസ് ക്ലിയറന്‍സ് യൂണിയന്‍ (എസിസിയു) ബിജെപിയുടെ ബിഎംഎസ് യൂണിയന്‍ നേതാവായ ഹരിരാജിന്‍റെ വീട്ടിലാണ് റെയ്‌ഡ്. ഇയാളുടെ കാറിലാണ് സ്വപ്ന രക്ഷപെട്ടതെന്ന് പോലീസ് കണക്കാക്കുന്നത്. എന്ന പേരിലാണ് റെഡ് ആര്‍മി നീലേശ്വര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 228ല്‍ അധികം […]

Continue Reading

1945ല്‍ ജപ്പാന്‍റെ മുകളില്‍ അണുബോംബിട്ട അമേരിക്കയുടെ ഉല്‍പന്നങ്ങള്‍ ജപ്പാന്‍ ബഹിഷ്കരിച്ചിട്ടുണ്ടോ?

ഇന്ത്യ-ചൈന അതിര്‍ത്തി വിവാദം രൂക്ഷമായതോടെ ഇന്ത്യകാര്‍ ചൈനീസ് ഉല്പാദനങ്ങള്‍ ബഹിഷ്കരിക്കണം എന്നുള്ള ആവശ്യം സാമുഹ്യ മാധ്യമങ്ങളില്‍ ശക്തമാവുന്നുണ്ട്. ഇന്ത്യയുടെ 20 സൈനികര്‍ അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ചതോടെ ഇന്ത്യ ചൈനക്ക് നല്‍കിയ പല പ്രൊജക്റ്റുകള്‍ തിരിച്ചെടുത്തു. കുടാതെ ജനങ്ങളും ചൈനീസ് ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കു എന്ന് ആവശ്യമുന്നയിച്ച് രാജ്യമെമ്പാടും ചൈനക്കെതിരെ പ്രതിഷേധം നടത്തി. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഒരു പോസ്റ്റ്‌ ഫെസ്ബൂക്കിലും വാട്ട്സാപ്പിലും വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ തങ്ങളുടെ മുകളില്‍ അണുബോംബിട്ട അമേരിക്കയുടെ ഉല്‍പന്നങ്ങള്‍ എങ്ങനെ ജപ്പാന്‍ ബഹിഷ്കരിച്ചുവോ […]

Continue Reading

ട്രമ്പിന്‍റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ശേഷമാണോ അമേരിക്ക ഇന്ത്യയെ വ്യാപാര സൗഹൃദ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്?

വിവരണം എന്തൊക്കെ ആയിരുന്നു മൈ പ്രണ്ട് ,ഇന്ത്യാ പ്രണ്ട് ഡോലാൻ ട്രമ്പ് ആ നൂറു കോടി സ്വാഹാ ട്രംമ്പ് മിത്രം നൈസായിട്ട് ഒരു പണി തന്നു.. എന്ന തലക്കെട്ട് നല്‍കി ന്യൂസ് 18 കേരള ചാനലില്‍ സംപ്രേഷണം ചെയ്ത ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യയെ വ്യാപാര പട്ടികയില്‍ നിന്നും ഒഴിവാക്കി.. ജൂണ്‍ അഞ്ച് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ട്രമ്പ്.. ഇന്ത്യയുടെ വ്യാപാര രംഗത്ത് അമേരിക്കയുടെ കനത്ത […]

Continue Reading