പേരാമ്പ്രയില്‍ പാക്ക് സാദൃശ്യമുള്ള കൊടിയുയര്‍ത്തിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൗരത്വം വരെ നഷ്ടമാകാന്‍ സാധ്യതയുള്ള തീവ്രവാദ വിരുദ്ധ നിയമമാണോ ചുമത്തിയിരിക്കുന്നത്?
വിവരണം കളിമാറുന്നു.. പാക്ക് പതാക വീശിയ പേരാമ്പ്രയിലെ രാജ്യദ്രോഹികള്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ പൗരത്വം വരെ നഷ്ടപ്പെടും. ആധാര്‍, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, ഡ്രൈവിങ് ലൈസന്‍സ്, തുടങ്ങി രാജ്യത്തെ പൗരന്മാര്ക്ക് മാത്രമുള്ള എല്ലാ അവകാശവും ഇവര്‍ക്ക് നഷ്ടപ്പെടും. രാജ്യദ്രോഹ നിയമങ്ങള്‍ കേന്ദ്രം കടുപ്പിക്കുന്നു. ഇപ്പോള്‍ കാശ്മീരില്‍ പട്ടാളത്തിനെ കല്ലെറിയുന്ന തീവ്രവാദികള്‍ക്ക് എതിരെയെടുക്കുന്ന ഈ നിയമം ആദ്യമായി ആയിരിക്കും രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് നടപ്പാക്കുന്നത്. എന്ന തലക്കെട്ട് നല്കി കഴിഞ്ഞ ദിവസങ്ങളിവായി ഫെയ്സ്ബുക്കില്‍ ഒരു […]
Continue Reading
