തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിൻ്റെ പഴയ ദൃശ്യങ്ങൾ വെനിസ്വേല  എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു    

വെനിസ്വേലയിൽ ഈയിടെ ഉണ്ടായ ഭൂകമ്പത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “വെനിസ്വേലയിൽ അതിശക്തമായ ഇരട്ട ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1, 7.5 […]

Continue Reading