വീഡിയോയില്‍ കാണുന്നത് UK യിൽ പുതുതായി ചാർജ് എടുത്ത തൊഴിൽ – സാമൂഹ്യ നീതി വകുപ്പ് മന്ത്രിയല്ല…
ബ്രിട്ടനില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട തൊഴില്‍-സാമുഹ്യ നീതി വകുപ്പ് മന്ത്രിയുടെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നത് ബ്രിട്ടന്‍റെ പുതിയ മന്ത്രിയുടെതല്ല എന്ന് കണ്ടെത്തി. ആരാണ് ഈ വ്യക്തി നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് ഒരു പ്രസംഗത്തിന്‍റെ വീഡിയോ കാണാം. വീഡിയോ പ്രകാരം പ്രസംഗം നടത്തുന്നത് ഡ്യുസ്ബറി മണ്ഡലത്തില്‍ നിന്ന് വിജയിച്ച ലേബര്‍ പാര്‍ട്ടി എം.പിയും […]
Continue Reading