വിഎസ് അച്യുതാനന്ദന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ പരാമർശം വ്യാജമാണ്…

വിവരണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യയിലെ തന്നെ മുതിർന്ന ആചാര്യൻ വിഎസ് അച്യുതാനന്ദൻ അദ്ദേഹത്തിൻറെ പ്രസ്താവനകളുമായി പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. അദ്ദേഹത്തിൻറെ ഒരു പ്രസ്താവന ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു വരുന്നുണ്ട്.  archived link FB post പിണറായിയുടെ അറിവോടെയാണ് കാസർഗോഡ് സിപിഎം നേതാവ് കുറവാണ് പടർത്തിയത് എന്ന് അദ്ദേഹം പറഞ്ഞു എന്നതാണ് ആദ്യത്തെ ആരോപണം വിശ്വസിച്ച് കൂടെ നിന്ന സഖാവ് അലനേയും സഖാവ് താഹയെയും ആ പാർട്ടി ചതിച്ചു പിന്നെയാണോ ഒരു സമൂഹത്തെ ചതിക്കാൻ പിണറായിക്ക് ബുദ്ധിമുട്ട്…  […]

Continue Reading

വിഎസ് അച്യുതാനന്ദൻ പിണറായി വിജയനെ വിമർശിക്കുന്നു എന്ന പേരിലുള്ള വീഡിയോയുടെ യാഥാർഥ്യം

വിവരണം  സ്വയംസേവകർ swayamsevakar എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും കാലത്തിന് മുന്നേ സഞ്ചരിച്ച പ്രതികരണം. 😎 കഴിവ്കെട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത് #VS” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരു വീഡിയോ ആണ്. വീഡിയോയിൽ മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദൻ രൂക്ഷമായി മാധ്യമ പ്രവർത്തകരോട് സംസ്ഥാന മുഖ്യമന്ത്രിയെ വിമർശിക്കുന്ന വീഡിയോ ആണുള്ളത്. പരോക്ഷമായി വാളയാർ കേസുമായി ബന്ധപ്പെടുത്തിയാണ് പോസ്റ്റിന്‍റെ പ്രചരണം.  ഈ മുഖ്യമന്ത്രി ഭരിക്കുമ്പോൾ ഇതൊക്കെ സംഭവിക്കുമെന്നും മുഖ്യമന്ത്രി മാത്രമല്ല, മുഖ്യമന്ത്രിയുടെ പോലീസും ഉത്തരവാദിത്ത ബോധമില്ലാത്തവരാണെന്നു […]

Continue Reading

പിണറായി വിജയനെപ്പറ്റി വിഎസ് അച്യുതാനന്ദൻ തരംതാണ പരാമർശം നടത്തിയോ…?

വിവരണം ചെങ്കോടിയുടെ ചുവപ്പ് മാറ്റി കാവി ആക്കണം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  ഏപ്രിൽ 27  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് ചുരുങ്ങിയ സമയം കൊണ്ട് 4000 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും മുതിർന്ന സിപിഎം  നേതാവായ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെപ്പറ്റി നടത്തിയ തരംതാണ  പരാമർശങ്ങളാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പിണറായി വിജയന് ഭരിക്കാൻ അറിയില്ലെങ്കിൽ മറ്റു ചില പണികൾക്ക് പോകണമെന്നും പിണറായിയെപ്പോലെ നാണവും മാനവുമില്ലാത്തയാളെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും  വിഎസ് പറഞ്ഞതായി  പോസ്റ്റിൽ […]

Continue Reading

വി എസ് അച്യുതാനന്ദൻ സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചോ….?

വിവരണം Madhump Madhump എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  ഏപ്രിൽ 23 ന് പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പോസ്റ്റിന് ഇതിനോടകം 5000 ഷെയറുകളായിട്ടുണ്ട്. “സുരേഷ്‌ഗോപിക്ക് പിന്തുണ അറിയിച്ച വിഎസ് അച്ചുതാനന്ദൻ. നന്മയുള്ള മനുഷ്യനാണ് സുരേഷ് ഗോപിയെന്നും  ഇത്തരം മനുഷ്യർ ഭാവി രാഷ്ട്രീയത്തിന് ഗുണമാണെന്നും വിഎസ്…” വിഎസ് അച്യുതാനന്ദന്‍റെ ചിത്രത്തോടൊപ്പം അദ്ദേഹത്തിന്‍റെ പ്രസ്താവന എന്ന മട്ടിലാണ് പോസ്റ്റ്  പ്രചരിപ്പിക്കുന്നത്. archived link FB post സിപിഎമ്മിന്‍റെ കേരളത്തിലെ ആചാര്യനായ വിഎസ്   രാഷ്ട്രീയ എതിരാളികളായ ബിജെപിയുടെ സ്ഥാനാർത്ഥിയായി തൃശൂരിൽ നിന്നും […]

Continue Reading