ഫിലിപ്പീൻസിലെ പ്രതിഷേധത്തിൻ്റെ പഴയ ദൃശ്യങ്ങൾ വെനിസ്വേലയുടെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു  

വെനിസ്വേലയിൽ മഡുറൊക്കെതിരെ പ്രതിഷേധത്തിൻ്റെ  ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ ഒരു പ്രതിഷേധത്തിൻ്റെ വീഡിയോ കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “അമേരിക്ക കൊണ്ട് പോയത് നന്നായി, ഇല്ലെങ്കിൽ നാട്ടുകാർ ഇവന്റെ അനാട്ടമി പഠിച്ചേനെ… സ്വന്തം നാട്ടുകാർക്ക് വേണ്ടാത്ത […]

Continue Reading

യുവതി നൃത്തം ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾക്ക് നിക്കോളാസ് മഡുറോയുടെ അറസ്റ്റുമായി ബന്ധമില്ല 

നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെ ആഘോഷിച്ച്   വെനിസ്വേലയിൽ യുവതി നൃത്യം ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ  എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ ഒരു വമ്പൻ മാർച്ചിൻ്റെ വീഡിയോ കാണാം. വീഡിയോയിൽ മഞ്ഞ നിറത്തിലുള്ള ഡ്രസ്സ് ധരിച്ച യുവതി പടക്കം പൊട്ടിച്ച് നൃത്തം […]

Continue Reading

നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെതിരെ വെനിസ്വേലയിൽ നടക്കുന്ന പ്രതിഷേധം  എന്ന  തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ ബന്ധമില്ലാത്ത ചിത്രം    

നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെതിരെ വെനിസ്വേലയിൽ നടക്കുന്ന പ്രതിഷേധം  എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ ഒരു വമ്പൻ മാർച്ചിൻ്റെ ചിത്രം കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “തോൽക്കാൻ മനസ്സില്ലാത്ത വെനിസ്വേല. അമേരിക്കൻ അധിനിവേശത്തിനെതിരെ പ്രതിഷേധമിരമ്പുന്നു.”   എന്നാൽ എന്താണ് ഈ […]

Continue Reading

നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തതില്‍ ആഘോഷിക്കുന്ന ജനങ്ങള്‍, വീഡിയോ വെനസ്വേലയില്‍ നിന്നുള്ളതല്ല, അര്‍ജന്‍റീനയിലെതാണ്…

വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും പ്രഥമ വനിത സിലിയ ഫ്ലോറസിനെയും അമേരിക്കന്‍ ഭരണകൂടം മയക്കുമരുന്ന് ഭീകരതയുടെ പേരില്‍ പിടികൂടിയിരുന്നു. അവരെ  തിങ്കളാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്സ് കോടതിയിൽ ഹാജരാക്കി, മയക്കുമരുന്ന് കടത്ത്, ആയുധങ്ങൾ എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തി വിചാരണ നേരിടുകയാണ്. ഈ പശ്ചാത്തലത്തില്‍ മഡുറോയുടെ അറസ്റ്റിൽ വെനസ്വേലയിലെ ജനങ്ങൾ ആഘോഷിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  തുറസ്സായ സ്ഥലത്ത് നിരവധി ആളുകൾ പാട്ട് വച്ച്, വെനസ്വേലയുടെ പതാകയുമേന്തി ആഘോഷിക്കുന്നതും ആഹ്ലാദിക്കുന്നതും  ദൃശ്യങ്ങളില്‍ കാണാം. പ്രസിഡന്‍റിനെ അറസ്റ്റ്ചെയ്തതില്‍ […]

Continue Reading

നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെ പ്രതിഷേധിച്ച് വെനിസ്വേലയിൽ നടന്ന വമ്പൻ മാർച്ചിൻ്റെ ദൃശ്യങ്ങൾ എന്ന  തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ ദൃശ്യങ്ങൾ 

നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെ പ്രതിഷേധിച്ച് വെനിസ്വേലയിൽ നടന്ന വമ്പൻ മാർച്ചിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ ഒരു വമ്പൻ മാർച്ച് നടക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന വെനിസ്വേല പ്രസിഡണ്ട് നിക്കോളാസ് മദുറെയും […]

Continue Reading

FACT CHECK: വെനസ്വേലയില്‍ ക്രിമിനല്‍, ഒരു സ്ത്രീയെ ബന്ധിയാക്കിയ 1998 ലെ സംഭവം ഐ.എസ് തീവ്രവാദവുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു

പ്രചരണം  കഴിഞ്ഞ ദിവസം കേരളത്തിന്‍റെ ഡിജിപി ആയിരുന്ന ലോക്നാഥ് ബഹറ ഔദ്യോഗിക ചുമതലയില്‍ നിന്നും വിരമിച്ചിരുന്നു. കേരളത്തില്‍ ഐ എസ് തീവ്രവാദികള്‍ റിക്രൂട്ടിംഗ് നടത്തുന്നുണ്ട് എന്ന് വിരമിക്കുന്ന വേളയില്‍ അദ്ദേഹം വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിനു ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ഇവിടെ നല്‍കിയിട്ടുള്ളത്. ഒരു സ്ത്രീയെ തോക്കിന്‍മുനയില്‍ വച്ചു വിലപേശിയ ഐ എസ് തീവ്രവാദിയെ പോലീസിന്‍റെ ഷാര്‍പ്ഷൂട്ടര്‍ അതിവിദഗ്ധമായി വെടിവച്ചു കൊല്ലുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. സ്ത്രീയെ ഐഎസ് തീവ്രവാദി  […]

Continue Reading

ഈ ചിത്രങ്ങൾ ഇറ്റലിയിലേതല്ല, വെനിസ്വേലയിൽ നിന്നുള്ളതാണ്…

വിവരണം  ഇറ്റലിയിലെ തെരുവോരങ്ങളിൽ കറൻസി നോട്ടുകൾ  ചിതറിക്കിടക്കുന്ന ചിത്രവുമായി പ്രചരിക്കുന്ന ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ ഇന്നലെ മുതൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. “പണം കൊണ്ട് അഹങ്കരിക്കുന്ന അഹങ്കാരികളേ ഇതാ നിങ്ങൾ അഹങ്കരിച്ചിരുന്ന പണം ആർക്കും ഉപകാരമില്ലാതെ കുപ്പതൊട്ടിയിൽ. ഇറ്റലിയിലെ ആളുകൾ അവരുടെ പണം മുഴുവൻ പുറത്തുള്ള റോഡുകളിലേക്ക് വലിച്ചറിഞ്ഞു. മരണത്തിൽ നിന്ന് അവരെ രക്ഷിക്കാൻ ഈ പണത്തിന് കഴിയില്ലെന്നും, ഉപയോഗശൂന്യമാണെന്നും പറഞ്ഞു . നിങ്ങൾ തിരിച്ചെത്തിച്ചേരുകയാണെങ്കിൽ ഇത് സേവനത്തിനും ദരിദ്രരെ സഹായത്തിനും വേണ്ടി ചെലവഴിക്കുക. മാനവികതയ്ക്കുള്ള പാഠം.” […]

Continue Reading