ഇസ്രായേലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്‍റെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..
വിവരണം മൊസാദിനെ ഞെട്ടിച്ച് ഇസ്രയേയിലെ ടെൽ അവീവിൽ ഇന്നലെ ഇറാൻ തൊടുത്ത് വിട്ട മിസൈൽ മഴ…നക്ഷത്രങ്ങൾ സാക്ഷിയായ ഒരു സുദിനം കൂടി..ഗസ്സ ചിരിക്കാതെ ഈ ലോകം അവസാനിക്കില്ല.. എന്ന തലക്കെട്ട് നല്‍കി വാഹനങ്ങള്‍ കടന്നു പോകുന്ന വലിയ ട്രാഫിക് തിരക്കുള്ള ഒരു നഗരത്തില്‍ ആകാശത്തിലൂടെ ചുവന്ന തീ ജ്വാലകള്‍ പായുന്ന വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇച്ചായി മാലൂര്‍ (Ichai Malur) എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post Archived […]
Continue Reading