ഹിജാബ് ധരിച്ച സ്ത്രീ വൃദ്ധനായ ഹിന്ദു സന്യാസിയെ സഹായിക്കുന്ന വീഡിയോ പ്രത്യേകം ചിത്രീകരിച്ചതാണ്…
ഹിജാബിനെ കുറിച്ചുള്ള ചർച്ചകൾ പഴയതുപോലെ സജീവമല്ലെങ്കിലും ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ തുടരുന്നുണ്ട് ഇതിനിടെ ഹിജാബ് ധരിച്ച സ്ത്രീ ദരിദ്രനായ ഹിന്ദു സന്യാസിയെ സഹായിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട് പ്രചരണം വീഡിയോ ദൃശ്യങ്ങളില്‍ വിശന്നു വലഞ്ഞ ദരിദ്രനായ സന്യാസി റോഡിലൂടെ നടന്നു വരുന്നത് കാണാം. ഇതിനിടയിൽ പര്‍ദ്ദ ധരിച്ച ഒരു ഒരു സ്ത്രീ കരിമ്പിൻ ജ്യൂസ് കുടിക്കാനായി എത്തുന്നു. വിശന്നുവലഞ്ഞ സന്യാസിയെ കണ്ടു സഹതാപം തോന്നിയ സ്ത്രീ തന്നെ ജ്യൂസ് സന്യാസിക്ക് നല്കുകയും കൂടാതെ അദ്ദേഹത്തിന് അല്പം പണം ദാനം ചെയ്യുകയും […]
Continue Reading