വെള്ളാപ്പള്ളി നടേശന്റെ Y കാറ്റഗറി സുരക്ഷ വിഡി സതീശന് സര്‍ക്കാര്‍ പിന്‍വലിച്ചു എന്ന പ്രചരണം വ്യാജം, സത്യമറിയൂ…
യുഡിഎഫ് അധികാരമേല്‍ക്കുന്നതിന് മുമ്പ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുസ്ലിം ലീഗിനെ വിമര്‍ശിച്ചിരുന്നു. യുഡിഎഫ് അധികാരത്തിലേറുന്നതിന് മുൻപ് തന്നെ മുസ്ലീം ലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണ് കാണിക്കുന്നതെന്നും സംഘടന കടുത്ത ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയെന്നും അദ്ദേഹം കുറിച്ചു. ഇതിന് പിന്നാലെ വെള്ളാപ്പള്ളി നടേശന്റെ സുരക്ഷ പിന്‍വലിച്ചു എന്നൊരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. പ്രചരണം ചാനല്‍ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന തരത്തിലാണ് പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത്. ബിഗ് ബ്രേക്കിംഗ് ന്യൂസ് എന്നാ എഴുത്തിനു താഴെ […]
Continue Reading
