രാഹുൽ ഗാന്ധി ഡോ.മൻമോഹൻ സിംഗിനെ അപമാനിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിൻ്റെ യാഥാർഥ്യം ഇങ്ങനെയാണ്

കൈ തൊഴുത് നിൽക്കുന്ന പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ രാഹുൽ ഗാന്ധി അപമാനിക്കുന്നത്തിൻ്റെ ചിത്രം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നമുക്ക് ഒരു ചിത്രം കാണാം. വീഡിയോയിൽ നമുക്ക് രാഹുൽ ഗാന്ധിയുടെ മുന്നിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് കൈകൂപ്പി […]

Continue Reading

അസംബന്ധിത വീഡിയോ വെച്ച് പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഡോ. മൻമോഹൻ സിംഗിനെ കോൺഗ്രസ് പാർട്ടി അപമാനിച്ചു എന്ന് വ്യാജപ്രചരണം  

പ്രധാനമന്ത്രിയായിരിക്കുമ്പോൾ  ഡോ. മൻമോഹൻ സിംഗിനെ കോൺഗ്രസ് പാർട്ടി വിദേശി അതിഥികളുടെ മുൻപിൽ അവഗണിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.  വിഡിയോയിൽ സോണിയ ഗാന്ധി, ഡോ. മൻമോഹൻ സിംഗ് അടക്കം കോൺഗ്രസ് നേതാക്കൾ […]

Continue Reading

പ്രധാനമന്ത്രിയായ ഡോ.മൻമോഹൻ സിംഗിനെ സോണിയ ഗാന്ധി അദ്ദേഹത്തെ അവഗണിക്കുന്നു എന്ന് ആരോപിച്ച് പ്രചരിപ്പിക്കുന്നത് അപൂർണമായ വീഡിയോ…

പ്രധാനമന്ത്രിയായ ഡോ.മൻമോഹൻ സിംഗിനെ അവഗണിച്ച് അദ്ദേഹത്തെ അപമാണിച്ച് സോണിയ ഗാന്ധി എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി.  എന്താണ് ഈ ദൃശ്യങ്ങളിൽ   കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ ക്ലിപ്പ്  കാണാം.ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ  അടികുറിപ്പിൽ കോൺഗ്രസ് നേതാക്കൾ വി.ഡി. സതീശനും എ.കെ. […]

Continue Reading

രാഹുൽ ഗാന്ധി മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനെ അപമാനിച്ച നിമിഷം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിൻ്റെ യാഥാർഥ്യം ഇങ്ങനെ… 

കൈകൂപ്പി തൊഴുന്ന ഡോ. മൻമോഹൻ സിംഗിനെ അവഗണിച്ച് അദ്ദേഹത്തെ അപമാണിക്കുന്ന രാഹുൽ ഗാന്ധി എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി.  എന്താണ് ഈ ചിത്രത്തിൽ  കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം.ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ  അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “രാജകുമാരന്റെ മുന്നിൽ തൊഴുകയ്യുമായി […]

Continue Reading