ഇന്ത്യന്‍ നേവി കടല്‍ക്കൊള്ളക്കാരെ പിടികൂടുന്നു എന്ന് പ്രചരിപ്പിക്കുന്നത് ഇന്ത്യ-സീഷെല്‍സ് സേനാഭ്യാസത്തിന്‍റെ വീഡിയോ…
സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ പിടികൂടുന്ന ഇന്ത്യന്‍ നാവികസേനയുടെ ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം യൂണിഫോം ധരിച്ച പട്ടാളക്കാര്‍ കപ്പലിനുള്ളില്‍ തോക്കുമായി കൊള്ളക്കാരെ നേരിടുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇന്ത്യന്‍ നാവികസേനയുടെ മാര്‍ക്കോസ് കമാന്‍ഡോകള്‍ 35 സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ പിടികൂടുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇന്ത്യൻ നാവികസേനയുടെ അഭിമാനമായ MARCOS കമാൻഡോകൾ വീണ്ടും കരുത്ത് തെളിയിച്ചു 🇮🇳💪 ആന്റീ – പൈറസി ഓപ്പറേഷനിൽ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ പിടികൂടി” FB post archived […]
Continue Reading
