നേപ്പാളിൽ നടന്ന വർഗീയ സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ ബംഗാളിൻ്റെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു 

ബംഗാളിൽ രണ്ട് സമുദായത്തിൽപെട്ടവർ തമ്മിലുണ്ടായ സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ വർഗീയ സംഘർഷത്തിൻ്റെ ദൃശ്യങ്ങളാണ് കാണുന്നത്. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  “ബംഗാൾ ബംഗ്ലാദേശിനോട് ചേർക്കാൻ വന്ന ദേശികളുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ,,, ഇനിയിപ്പോ ഗർഭിണി, […]

Continue Reading

9  കൊല്ലം പഴയെ ദൃശ്യങ്ങൾ വഖ്ഫ് ഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിൽ പോലീസ് നടപടി എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു 

വഖ്ഫ് നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ പോലീസ് ലാത്തി ചാർജിൻ്റെ  ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് പോലീസ് ചിലരെ ശിക്ഷിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  “എനിക്കിതാണ് ഈ മോദി സർക്കാറിനോട് ദേഷ്യം, ഒന്നാമത്തെ പൗരത്വഭേദഗതി, […]

Continue Reading

ബംഗ്ലാദേശിലെ വീഡിയോ ബംഗാളിൽ ഇന്ത്യൻ ആർമി കലാപകാരികളെ ശിക്ഷിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

ബംഗാളിൽ കലാപകാരികളെ ഇന്ത്യൻ ആർമി ശിക്ഷിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് സൈന്യം കലാപകാരികളെ ശിക്ഷിക്കുന്നതായി കാണാം.  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  “ബംഗാളിൽ പട്ടാളം പണി തുടങ്ങീ മക്കളേ ”   എന്നാൽ ഈ […]

Continue Reading

പശ്ചിമബംഗാളിൽ ബംഗ്ലാദേശിൽ നിന്ന് കലാപകാരികൾ വൻ തോതത്തിൽ കടന്നു വരുന്നു എന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുന്നത് പഴയ ബന്ധമില്ലാത്ത വീഡിയോ

ബംഗാളിൽ കലാപം സൃഷ്ടിക്കാൻ ബംഗ്ലാദേശിൽ നിന്ന് ട്രക്കിൽ വരുന്ന കലാപകാരികളുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് ആളുകൾ നിറഞ്ഞ ട്രക്കുകൾ വരുന്ന ദൃശ്യങ്ങൾ  കാണാം.  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  “മുർഷിദാബാദിലെ കലാപത്തിന് ചുക്കാൻ […]

Continue Reading

പഴയെ വീഡിയോ ബംഗാളിൽ വഖ്ഫ് നിയമത്തിനെതിരെ പ്രതിഷേധത്തെ തുടർന്ന് പോലീസിനുനേരെ ആക്രമണത്തിൻ്റെ  ദൃശ്യങ്ങൾ എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു

ബംഗാളിൽ വഖ്ഫ് നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ പോലീസിനുനേരെ നടന്ന  അക്രമത്തിന്‍റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് ഒരു കൂട്ടം ജനങ്ങൾ ഒരു പോലീസ് ഉദ്യോഗസ്ഥനെ മർദിക്കുന്നതായി കാണാം.  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  “ബംഗാൾ […]

Continue Reading

ബംഗാളിൽ പുതിയ വഖ്ഫ് നിയമത്തിനെതിരെ പ്രതിഷേധത്തിൽ നടന്ന അക്രമത്തിന്‍റെ ദൃശ്യങ്ങൾ എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നത്  ബംഗ്ലാദേശിലെ പഴയെ വീഡിയോ

ബംഗാളിൽ വഖ്ഫ് നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ കണ്ട അക്രമത്തിന്‍റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ ബംഗാളിൽ നടന്ന ഒരു സംഭവത്തിൻ്റെതല്ല എന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ  കാണാം. ഈ വീഡിയോയിൽ നമുക്ക് ചില കലാപകാരികൾ വാഹനങ്ങൾക്ക് തീ വെക്കുന്നത് നമുക്ക് കേൾക്കാം. ഈ […]

Continue Reading

ബംഗ്ലാദേശിലെ പഴയെ വീഡിയോ ബംഗാളിൽ പുതിയ വഖ്ഫ് നിയമത്തിനെതിരെ പ്രതിഷേധത്തിൽ നടന്ന അക്രമത്തിന്‍റെ ദൃശ്യങ്ങൾ എന്ന് തെറ്റായി പ്രചരിപ്പിക്കുന്നു 

ബംഗാളിൽ വഖ്ഫ് നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ കണ്ട ഹിംസയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് ഒരു കൂട്ടം ജനങ്ങൾ ആയുധങ്ങൾ കയ്യിൽ എടുത്ത് ഒരു സ്ഥാപനം നശിപ്പിക്കുന്നതായി കാണാം.വീഡിയോയെ കുറിച്ച്  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് […]

Continue Reading

നാഗ്പൂരിൽ പോലീസ് മുസ്ലിങ്ങളെ മർദിക്കുന്ന  ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മധ്യപ്രദേശിൽ നടന്ന പഴയ സംഭവത്തിൻ്റെതാണ് 

നാഗ്പൂരിൽ പോലീസ് മുസ്ലിങ്ങളെ മർദിക്കുന്നത്തിൻ്റെ  ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ പോലീസ് രണ്ട്  മുസ്ലിം യുവാക്കളെ ലാത്തി ഉപയോഗിച്ച് അടിക്കുന്നതായി നമുക്ക് കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  […]

Continue Reading

ബംഗ്ലാദേശിലെ ദൃശ്യങ്ങൾ ഇന്ത്യയിൽ മുസ്ലിങ്ങൾ നടത്തുന്ന കല്ലേറ് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

മുസ്ലിങ്ങൾ ഒരു കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് കല്ലേറ് നടത്തുന്നു   എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ ഇന്ത്യയിലേതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ചിലർ ഒരു കെട്ടിടത്തിൻ്റെ മുകളിൽ നിന്ന്  കല്ലേറ് നടത്തുന്നതായി  കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് […]

Continue Reading

കല്യാണം രജിസ്റ്റർ ചെയ്യാൻ കോടതിയിൽ എത്തിയ മുസ്ലിം വ്യക്തിയെ ആക്രമിച്ച സംഭവത്തിൻ്റെ ദൃശ്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു 

‘രേവ, മധ്യപ്രദേശിൽ, ലൗ ജിഹാദ് ചെയ്തു ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സമാധാനക്കാരനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്ന ദൃശ്യം’ എന്ന തരത്തിൽ ഒരു  വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു വ്യക്തിയെ പോലീസ്പിടിച്ച് കൊണ്ട് പോകുന്ന […]

Continue Reading

ബാംഗ്ലൂരിൽ 2022ൽ  നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുന്നു

ബാംഗ്ലൂരിൽ ഒരു മുസ്ലിം പോപ്‌കോൺ വിൽപ്പനക്കാരനെ ഉപ്പിന് പകരം മൂത്രം ഒഴിച്ചത്തിന് പോലീസ് അറസ്റ്റ് ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു വ്യക്തിയെ കർണാടക പോലീസ് അറസ്റ്റ് ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ […]

Continue Reading

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനോട് ക്രൂരത എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 5 കൊല്ലം മുൻപ് വെനിസ്വേലയിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ 

ബംഗ്ലാദേശിൽ ഒരു ഹിന്ദു യുവാവിന്‍റെ നാവും കൈകളും വെട്ടി എടുത്തു എന്ന തരത്തിൽ വിചലിതമാക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ സംഭവം ബംഗ്ലാദേശിലെതല്ല  എന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Twitter Archived  മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വിചിലതമാക്കുന്ന വീഡിയോ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ബംഗ്ലാദേശിലെ ഹിന്ദു ദൈവ നാമം ജപിക്കാൻ നിനക്ക് […]

Continue Reading

ഡല്‍ഹിയില്‍ അനധികൃത തോക്കുകള്‍ കടത്തി കൊണ്ട് വരുന്നവരെ പിടികൂടുന്ന, 5 കൊല്ലം പഴയ വീഡിയോ വെച്ച് തെറ്റായ വര്‍ഗീയ പ്രചരണം

നെയ്യിന്‍റെ ക്യാനില്‍ തോക്കുകള്‍ കടത്താന്‍ ശ്രമിച്ച മുസ്ലിങ്ങളെ പിടികുടുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ നെയ്യിന്‍റെ ക്യാനില്‍ നിന്ന് തോക്കുകള്‍ പിടികൂടുന്നതായി നമുക്ക് കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ […]

Continue Reading

ഹിന്ദു ക്ഷേത്രത്തിന്‍റെ മുകളില്‍ ഉണ്ടാക്കിയ പള്ളിയുടെ ചിത്രമാണോ ഇത്? സത്യാവസ്ഥ അറിയൂ…

ഒരു ഹിന്ദു ക്ഷേത്രത്തിന്‍റെ മുകളില്‍ താഴികക്കുടം കെട്ടി ഒരു മുസ്ലിം പള്ളിയാക്കി മാറ്റി എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ചിത്രത്തില്‍ കാണുന്നത് ഒരു പള്ളിയല്ല ജെയിന്‍ ക്ഷേത്രമാണെന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം ഞങ്ങള്‍ക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പറില്‍ ഒരു ചിത്രം ലഭിച്ചു. ഈ ചിത്രം അയച്ച വ്യക്തി ഈ ചിത്രത്തില്‍ കാണുന്നത് ഒരു ഹിന്ദു ക്ഷേത്രം തകര്‍ത്ത് പണിത പള്ളിയാണോ […]

Continue Reading

ത്രിപുരയില്‍ കഴിഞ്ഞ മാസം നടന്ന വര്‍ഗീയ കലാപത്തിന്‍റെ ദൃശ്യങ്ങള്‍ സംബാല്‍ ജുമാ മസ്ജിദിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു

സംബാളില്‍ നടന്ന സംഘര്‍ഷത്തില്‍ ജുമാ മസ്ജിദ് തകര്‍ന്നു എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ സംബാളിന്‍റെ ജമാ മസ്ജിദിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് തകര്‍ന്നു കിടക്കുന്ന അവസ്ഥയില്‍ ഒരു പള്ളി കാണാം. ഈ പള്ളി സംബാലിലെ ജുമാ മസ്ജിദ് ആണെന്ന് വീഡിയോയുടെ മുകളില്‍ എഴുതിയിട്ടുണ്ട്. […]

Continue Reading

സൂറത്തിൽ നടന്ന സംഭവത്തിന്‍റെ പഴയ വീഡിയോ വച്ച് ബാംഗ്ലൂരിൽ മുസ്ലിങ്ങൾ ഒരു ബസിന് നേരെ കല്ലേറ് നടത്തി എന്ന വ്യാജ പ്രചരണം

ബാംഗ്ലൂരിൽ ഒരു സ്റ്റോപ്പ് ഇല്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ട മുസ്ലിം വനിതയോട് നിർത്താൻ പറ്റില്ല എന്ന് പറഞ്ഞതിന് അവരുടെ മതക്കാരെ കൂട്ടി കൊണ്ട് വന്നു കലാപം നടത്തി എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഞങ്ങൾ ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. […]

Continue Reading

ഉത്തര്‍പ്രദേശില്‍ ചപ്പാത്തിമാവ് മൂത്രത്തില്‍ പാകപ്പെടുത്തിയതിന് അറസ്റ്റിലായ വീട്ടുജോലിക്കാരി ബംഗ്ലാദേശുകാരിയല്ല… സത്യമിങ്ങനെ… 

അടുത്തിടെ, ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ഒരു വീട്ടിൽ നിന്ന് ഞെട്ടിക്കുന്ന ഒരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.  പ്രചരണം  അടുക്കളയിൽ പാചകം ചെയ്യുന്ന ഒരു സ്ത്രീ വിദ്വേഷത്തിന്‍റെ സീമകള്‍ ലംഘിച്ച് ഭക്ഷണത്തിൽ മൂത്രം കലർത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സ്ത്രീ ഒരു പാത്രം എടുത്ത് അടുക്കള വാതിൽ അടയ്ക്കുന്നത് കാണാം. ഇതിനുശേഷം, അവൾ കുർത്ത ഉയർത്തി ഫ്രിഡ്ജിനടുത്ത് നിൽക്കുന്നു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഈ പാത്രം അടുക്കള സ്ലാബിൽ വെച്ച് ഒരു തുണി കൊണ്ട് കൈ തുടച്ചു. […]

Continue Reading

അമ്മയെ മകന്‍ വിവാഹം കഴിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്.

പരസ്പരം വിവാഹം കഴിച്ച ഒരു അമ്മയുടെയും മകന്‍റെയും അഭിമുഖം എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച്  അന്വേഷിച്ചപ്പോൾ ഈ വീഡിയോ സ്ക്രിപ്റ്റഡ് ആണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ദമ്പതിയുടെ വീഡിയോ കാണാം. വീഡിയോയില്‍ ഒരു റിപ്പോര്‍ട്ടര്‍ ഇവരുടെ അഭിമുഖം ചെയ്യുന്നു. വീഡിയോയില്‍ ഇവര്‍ പറയുന്നത് 50 വയസായ മകന്‍ 70 വയസായ […]

Continue Reading

പാക്കിസ്ഥാനിലെ വീഡിയോ ഇന്ത്യയിൽ മുസ്ലിം കുട്ടികൾ റെയിൽവേ ട്രാക്ക് നശിപ്പിക്കുന്നു എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു.

ഇന്ത്യയിൽ മുസ്ലിം കുട്ടികൾ റെയിൽവേ ട്രാക്കിനെ കേടുപാട് വരുത്തുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ ഈയിടെയായിയുണ്ടാകുന്ന റെയില്‍വേ അപകടങ്ങള്‍ ഇത് പോലെ സൃഷ്ടിച്ച് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള ശ്രമമാണെന്നും ഈ വീഡിയോ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ അവകാശപെടുന്നു. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച്  അന്വേഷിച്ചപ്പോൾ ഈ വീഡിയോ ഇന്ത്യയിലെതല്ല. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ചില കുട്ടികള്‍ ഒരു […]

Continue Reading

പാക്കിസ്ഥാനിലെ ഒരു മൗലാനയുടെ പ്രസംഗം ഒവൈസിയുടെ മകൻ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നു  എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു.  

ഹൈദരാബാദിലെ ഒവൈസിയുടെ മകൻ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നു എന്ന തരത്തിൽ ഒരു പ്രസംഗത്തിന്‍റെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച്  അന്വേഷിച്ചപ്പോൾ ഈ വീഡിയോയിൽ പ്രസംഗിക്കുന്നത് ഒവൈസിയുടെ മകനല്ല എന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം  https://vimeo.com/1020990669?share=copy#t=0 Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു മൗലാന പ്രസംഗിക്കുന്നത് കേൾക്കാം. ഹിന്ദിയിൽ ഈ മൗലാന പറയുന്നത് ഇങ്ങനെയാണ്:  “ഞാൻ ഇന്നലെ ഗാസിപ്പൂരിലും ഈ കാര്യം പറഞ്ഞിരുന്നു. ഹിന്ദുക്കളെ, പണ്ഡിതന്മാരെ ഈ […]

Continue Reading

ഇന്ത്യയിൽ നിന്ന് ബീഫ് കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ കമ്പനി സുനിൽ കപൂറിന്‍റെ ഉടമസ്ഥയിലുള്ള അൽ അറേബ്യൻ എക്സ്പോർട്ട്സാണ് എന്ന പ്രചരണം വ്യാജം. 

സമൂഹ മാധ്യമങ്ങളിൽ സുനിൽ കപ്പൂർ എന്ന ഹിന്ദു ഉടമസ്ഥനായ അൽ അറേബ്യൻ എക്സ്പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇന്ത്യയിൽ ബീഫ് കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ കമ്പനി എന്ന തരത്തിൽ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച്  അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്: “ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന […]

Continue Reading

സ്പെയിനിലെ വീഡിയോ ഉപയോഗിച്ച് ഫ്രാൻസിൽ മുസ്ലിം കുടിയേറ്റക്കാരൻ കുഞ്ഞിനെ ആക്രമിച്ചു എന്ന തരത്തിൽ വ്യാജപ്രചരണം  

സമൂഹ മാധ്യമങ്ങളിൽ ഫ്രാൻസിൽ ഒരു മുസ്ലിം കുടിയേറ്റകാരൻ പാർക്കിൽ മുത്തശ്ശനും മുത്തശ്ശിക്കൊപ്പം സഞ്ചരിക്കുന്ന ഒരു കുഞ്ഞിനെ മർദിച്ചു  എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ വീഡിയോയെ കുറിച്ച്  അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഒരു വ്യക്തി പാർക്കിൽ സഞ്ചരിക്കുന്ന ഒരു കുഞ്ഞിനെ രക്ഷിതാക്കൾക്ക് മുന്നിൽ ആക്രമിക്കുന്നതായി നമുക്ക് […]

Continue Reading

താനൂര്‍ ആര്‍‌എസ്‌എസ് ശാഖാ മുഖ്യ ശിക്ഷക് എന്നു പ്രചരിപ്പിക്കുന്നത് തമിഴ്നാട് സ്വദേശിയായ കുട്ടി കായിക പ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍…

ഇരുവശവും കൊളുത്തിയ പന്തവുമായി ഒരു ചെറിയ കുട്ടി കായിക അഭ്യാസങ്ങൾ കാഴ്ചവയ്ക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. കുട്ടി ആർഎസ്എസ് ശാഖയിലെ ശിക്ഷക് ആണ് എന്ന് പോസ്റ്റ് അവകാശപ്പെടുന്നു.   പ്രചരണം ഏകദേശം അഞ്ചു വയസ്സു പ്രായം വരുന്ന കുട്ടി ഇരുവശവും തീ കൊളുത്തിയ പന്തം കൈവഴക്കത്തോടെ ചുഴറ്റുന്നതും വെള്ളം നിറഞ്ഞ ഗ്ലാസുകള്‍ ചെറിയ കിറ്റില്‍ തൂക്കിയെടുത്ത് ഒരു തുള്ളി പോലും തുളുമ്പാതെ ചുഴറ്റുന്നതും അതുപോലെതന്നെ നീളമുള്ള വടി ചുഴറ്റി കൈയ്യടക്കത്തോടെ കസര്‍ത്ത് കാണിക്കുന്നതും കാണാം. തലശ്ശേരി പാനൂര്‍ ആര്‍‌എസ്‌എസ് […]

Continue Reading

കോലാപൂരിൽ ട്രക്കിൽ റോഹിങ്ക്യൻ മുസ്ലീങ്ങളെ പിടികൂടിയെന്ന തെറ്റായ വാദത്തോടെ പഴയ വീഡിയോ വൈറലാകുന്നു… 

റോഹിങ്ക്യൻ മുസ്ലീങ്ങളെ കയറ്റിക്കൊണ്ടിരുന്ന ഒരു ട്രക്ക് മഹാരാഷ്ട്രയിലെ കോലാപൂരിൽ പിടിക്കപ്പെട്ടു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്, പ്രചരണം  ഏകദേശം 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, നിരവധി കുട്ടികള്‍ ഒരു ട്രക്കിൽ ഒരുമിച്ച് യാത്ര ചെയ്യുന്നതും പോലീസുകാർ ഈ കുട്ടികളെ ട്രക്കിൽ നിന്ന് ഇറക്കുന്നതും കാണാം. മഹാരാഷ്ട്രയില്‍ പിടികൂടിയ രോഹിങ്ഗ്യന്‍ മുസ്ലിങ്ങളാണ് ഈക്കൂട്ടര്‍ എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “രണ്ടു ദേശവിരുദ്ധ സർക്കാരുകൾ ഭാരതത്തിന് ആപത്ത്………. ബംഗാൾ മമതയും,കേരള കമ്മ്യൂണിസ്റ്റ്, കേരള ഗവർണർ പ്രസംഗം ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് തലക്കെട്ട്.. […]

Continue Reading

കൽബുർഗിയിൽ 2018ൽ നടന്ന രാം നവമിയുടെ ജാഥയുടെ എഡിറ്റ് ചെയ്ത വീഡിയോ വീണ്ടും തെറ്റായ വിവരണത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു… 

സമൂഹ മാധ്യമങ്ങളിൽ ഉജ്ജയിനിൽ മുഹറം ആചരിക്കുന്നതിനിടെ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉന്നയിച്ചത്തിന്‍റെ പക വീട്ടാൻ ജനങ്ങൾ അതെ പള്ളിയുടെ മുന്നിൽ പാകിസ്ഥാനെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ കാവി പതാക പിടിച്ച ജനങ്ങളുടെ വലിയൊരു ജാഥ […]

Continue Reading

ഈ ചിത്രം ഉത്തർപ്രദേശിലെ മദ്രസയിൽ നടത്തിയ റൈഡിൽ പോലീസ് കണ്ടെത്തിയ ആയുധങ്ങളുടെതല്ല…

സമൂഹ മാധ്യമങ്ങളിൽ ആയുധങ്ങളുടെ ഒരു ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രം ഉത്തർപ്രദേശിൽ ബിജേനോറിലെ മദ്രസയിൽ നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയ ആയുധ ശേഖരത്തിന്‍റെതാണെന്നാണ് പ്രചരണം. പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് സോഫയിൽ വെച്ച ആയുധങ്ങളുടെ ശേഖരം കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഉത്തർപ്രദേശിൽ ബിജേനോറിലെ മദ്രസയിൽ നടത്തിയ […]

Continue Reading

2019ൽഹൈദരാബാദിൽഒരുമാൾസ്ഥാപിച്ചഹോർഡിങ്തെറ്റായവിവരണത്തോടെപ്രചരിപ്പിക്കുന്നു…

സമൂഹ മാധ്യമങ്ങളിൽ ഒരു ഹോർഡിങിന്‍റെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ ഹോർഡിങ്‌ പ്രകാരം ഹൈദരാബാദിലെ CMR മാളിൽ മുസ്ലിം യുവാവ് ഹിന്ദു യുവതിയോടൊപ്പം വസ്ത്രം വാങ്ങാൻ വന്ന വലിയ ഡിസ്‌കൗണ്ട് ലഭിക്കും എന്നാണ് പ്രചരണം. പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു മാളിന്‍റെ പരസ്യം ചെയ്യുന്ന ഹോർഡിങിന്‍റെ ചിത്രം കാണാം. ഈ ഹോർഡിങിനെ […]

Continue Reading

മുസ്ലിം വയോധിക എച്ച്‌ഐ‌വി പടര്‍ത്തിയേക്കാമെന്ന് വര്‍ഗീയത  പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…    

മുസ്ലിം വേഷം ധരിച്ച ഒരു സ്ത്രീ തന്‍റെ മുന്നില്‍ നില്‍ക്കുന്ന യുവതിയെ സൂചി കൊണ്ട് കുത്തി അപായപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ഒരു വീഡിയോ വൈറലാകുന്നുണ്ട്, പ്രചരണം  മുസ്ലിം വേഷം ധരിച്ച സ്ത്രീ ക്യൂവില്‍ തന്‍റെ മുന്നില്‍ നില്‍ക്കുന്ന യുവതിയെ അവള്‍ അറിയാതെ തന്‍റെ കൈയ്യിലുള്ള എന്തോ ഒന്നു കൊണ്ട് തോളില്‍ സ്പര്‍ശിക്കുന്നതും യുവതി ഞെട്ടി തിരിഞ്ഞു നോക്കുന്നതും എന്തോ സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. “ഞെട്ടിക്കുന്ന ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അതിൽ ഒരു മുസ്ലീം […]

Continue Reading

മലയാളി യുവതിയെ അഫ്ഘാനിസ്ഥാനിൽ മർദിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് സിറിയയിലെ വീഡിയോ

സമൂഹ മാധ്യമങ്ങളില്‍ ഒരു സ്ത്രിയ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. മര്‍ദനം ഏല്‍ക്കുന്ന സ്ത്രി അബ്ദുല്‍ എന്ന വ്യക്തിയെ വിവാഹം കഴിച്ച് അഫ്ഘാനിസ്ഥാനില്‍ പോയ മലയാളിയാണ് എന്നാണ് പ്രചരണം. പക്ഷെ പ്രചരണത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം  https://archive.org/embed/scrnli_01_10_2024_18-09-17 Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു സ്ത്രിയെ ചില൪ ക്രൂരമായി മര്‍ദിക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ […]

Continue Reading

രാംപൂരില്‍ ട്രെയിന്‍ അട്ടിമറി ഗൂഡാലോചനയുടെ ഭാഗമായി ട്രാക്കിൽ ഒരു ഇരുമ്പ് ദണ്ഡ് കുറുകെ ഇട്ടിരിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ സത്യമിതാണ്…

റെയിൽവേ ട്രാക്കില്‍ എന്തെങ്കിലും വസ്തുക്കള്‍ നിക്ഷേപിച്ച് ട്രെയില്‍ പാളംതെറ്റിച്ച് അപകടങ്ങളുണ്ടാക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും ഏതാനും ആഴ്ചകളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ട്രെയിൻ പാളം തെറ്റി അപകടമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി മുസ്ലീം സമുദായത്തിൽപ്പെട്ടവര്‍ റെയിൽവേ ട്രാക്കിൽ ഒരു ഇരുമ്പ് ദണ്ഡ് കുറുകെ ഇട്ടിരിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രചരണം റെയില്‍വേ ട്രാക്കിന് കുറുകെ നീളത്തിലുള്ള ഇരുമ്പ് ദണ്ഡ് കിടക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ട്രെയിന്‍ അട്ടിമറി ശ്രമത്തിന്‍റെ ഭാഗമാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള […]

Continue Reading

തിരുപ്പതിയിൽനെയ്യ്വിതരണംചെയ്ത A.R. Dairy  പാക്കിസ്ഥാനികമ്പനിയല്ല… 

സമൂഹ മാധ്യമങ്ങളില്‍ ഒരു സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. തിരുപ്പതിയിൽ മൃഗ കൊഴുപ്പ് ചേർത്ത നെയ്യ് വിതരണം ചെയ്ത കമ്പനികൾ പാക്കിസ്ഥാനിലെതാണ്  എന്നാണ് സ്ക്രീൻഷോട്ട് വെച്ച് നടത്തുന്ന പ്രചരണം. പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.  പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു സ്ക്രീൻഷോട്ട് കാണാം. സ്ക്രീൻഷോട്ടിൽ A.R. Foods (Pvt) Limited എന്ന കമ്പനിയുടെ ജീവനക്കാരുടെ പേരുകൾ കാണാം. ഈ […]

Continue Reading

IC814 വിമാനറാഞ്ചൽനടത്തിയഭീകരവാദികൾഹിന്ദുക്കളാണെന്ന് Netflixലെ IC814 വെബ്സീരീസിൽകാണിച്ചിട്ടില്ല

Netflixൽ ഇയാടെയായി റിലീസ് ചെയ്ത IC814 എന്ന വെബ്‌ സീറീസ്  വിവാദത്തിൽ പെട്ടിരിക്കുന്നു .  ഈ സീരീസിൽ  1999 എയർ ഇന്ത്യ വിമാനം IC814 റാഞ്ചൽ ചെയ്ത സംഭവത്തിനെ കുറിച്ച് എഴുതിയ പുസ്തകത്തിന്റെ മുകളിൽ നിർമിച്ചതാണ്. ഈ സീരീസിൽ പാകിസ്താനിലെ ഇസ്ലാമിക ഭീകരരെ ഹിന്ദുക്കളായി കാണിച്ചു എന്ന് ആരോപണം ചിലർ ഉന്നയിക്കുന്നു. പക്ഷെ ഈ സംഭവത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ആരോപണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം  Facebook Archived  […]

Continue Reading

ബംഗ്ലാദേശില്‍ കഴുത്തില്‍ നിന്നും തവീസ് നീക്കം ചെയ്യുന്ന കുട്ടി ഹിന്ദുവല്ല, ഇസ്ലാമാണ്, ദൃശ്യങ്ങളുടെ വസ്തുത അറിയൂ…  

ബംഗ്ലാദേശില്‍ അടുത്തിടെ ഉണ്ടായ കലാപത്തിന് ശേഷം അവിടുത്തെ ജനങ്ങള്‍ ഇപ്പോള്‍ മഴക്കെടുതിയും പ്രളയവും കൊണ്ടുള്ള പ്രശ്നങ്ങള്‍ നേരിടുകയാണ്. പലയിടത്തും ജനജീവിതം സ്തംഭിച്ചു. ദുരിതത്തിലായവര്‍ക്ക് പലയിടത്തും സന്നദ്ധ പ്രവര്‍ത്തകര്‍ ദുരിതാശ്വാസ സാധനങ്ങള്‍ വിതരണം ചെയ്യുന്ന വീഡിയോകള്‍ വരുന്നുണ്ട്.  ഇത്തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.  പ്രചരണം  വീഡിയോയിൽ, ദുരിതാശ്വാസ സാമഗികള്‍ വാങ്ങാനെത്തിയ ചെറിയ ആണ്‍കുട്ടിയുടെ കഴുത്തിൽ നിന്ന് ഒരു മുസ്ലീം സമുദായത്തില്‍ നിന്നുളയാള്‍ പല്ല് ഉപയോഗിച്ച്  മാല അഴിക്കുന്നത് കാണാം. കുട്ടി ഹിന്ദു മതത്തില്‍പ്പെട്ടയാളാണെന്നും കുട്ടിയുടെ കഴുത്തിലെ […]

Continue Reading