കെ ടി ജലീല്‍ മുസ്ലിം ലീഗ് അനുകൂല പ്രസ്താവന നടത്തിയെന്ന പ്രചരണം വ്യാജം…

ഒന്നാം പിണറായി സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡോ. കെ ടി ജലീല്‍ മുസ്ലിം ലീഗ് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്തത്.  പിന്നീട്  ലീഗ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് മുസ്ലീം ലീഗിൽ നിന്ന് പുറത്തായ ജലീല്‍ 2006-ൽ കുറ്റിപ്പുറം മണ്ഡലത്തിൽനിന്ന് എൽ.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച്  ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി. 2011 മുതൽ 2026 വരെ തവനൂർ മണ്ഡലത്തിലെ ജനപ്രതിനിധി ആയിരുന്നു ജലീൽ. നിയമസഭാ തെരഞ്ഞെടുപ്പ് 2026 ല്‍ യുഡിഎഫിലെ അഡ്വ: വി എസ് ജോയിയോട്‌ […]

Continue Reading