ഇറാനിനോട് യുദ്ധം നിർത്താൻ അഭ്യർത്ഥിക്കുന്ന ഇസ്രായേലികളുടെ ദൃശ്യങ്ങൾ A.I.നിർമ്മിതമാണ്
ഇറാൻ ഞങ്ങളോട് ക്ഷമിക്കണം, യുദ്ധം നിർത്തണം എന്ന് ആവശ്യപ്പെട്ട് ഇസ്രായേലികൾ പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോ A.I. നിർമ്മിതമാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Instagram Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഇസ്രായേലിൻ്റെ പതാക കയ്യിലെടുത്ത് ഇറാനോട് ക്ഷമ അപേക്ഷിച്ച് യുദ്ധം നിർത്താൻ […]
Continue Reading