എഐ ചിത്രമുപയോഗിച്ച് പിണറായി വിജയനെതിരെ വ്യാജ പ്രചരണം…

സിനിമാതാരവും മുന്‍ എംപിയുമായിരുന്ന ഇന്നസെന്‍റ് മരിച്ചപ്പോൾ പിണറായി വിജയൻ എത്തിയത് 55 വാഹനങ്ങളുടെ അകമ്പടിയോടെയാണ് എന്ന് സൂചിപ്പിച്ച് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം ഇരുവശത്തും ഇന്നസെന്‍റിന് ആദരാഞ്ജലി ബാനറുകള്‍ സ്ഥാപിച്ച റോഡിലൂടെ നിരനിരയായി കടന്നു വരുന്ന കാറുകളുടെ ചിത്രവും അതിന് താഴെ മുഖ്യമന്ത്രി വിഡി സതീസന്‍ സലിം കുമാറിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് അദ്ദേഹത്തിന്‍റെ വീട്ടില്‍ എത്തിയ ചിത്രവുമാണ് പോസ്റ്റിലുള്ളത്. ഇന്നസെന്‍റ് മരിച്ചപ്പോള്‍ പിണറായി വിജയന്‍ ഇത്രയും വാഹനങ്ങളുടെ അകമ്പടിയോടെയാണ് എത്തിയത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: […]

Continue Reading

അകമ്പടി വാഹനങ്ങളുമായി കടന്നുപോകുന്നത് പിണറായി വിജയനല്ല, പ്രധാനമന്ത്രിയാണ്… വസ്തുത അറിയൂ

മുഖ്യമന്ത്രി വിജയൻ റോഡിലൂടെ കടന്നു പോകുന്നത് 28 ഉടമ്പടി വാഹനങ്ങളുടെ പിന്തുണയോടെ എന്ന് ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വീഡിയോയില്‍ കാണുന്ന മന്ത്രിയുടെ വാഹനത്തെ അകമ്പടി സേവിക്കുന്ന വാഹന വ്യൂഹത്തിലെ വാഹനങ്ങള്‍ ഒരാള്‍ എന്നി തിട്ടപെടുത്തുന്ന മറ്റൊരു വീഡിയോ ആണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഇത് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ കടന്നു പോകുന്ന ദൃശ്യങ്ങളാണ് എന്ന് അയാള്‍ വിശദീകരിക്കുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയാല്‍ ഇങ്ങനെ കാണിക്കരുത് […]

Continue Reading

അകമ്പടി വാഹനം ആംബുലന്‍സില്‍ ഇടിച്ച് അപകടമുണ്ടായപ്പോള്‍ മന്ത്രി ശിവന്‍കുട്ടി സഞ്ചരിച്ച വാഹനം നിര്‍ത്താതെ യാത്ര തുടര്‍ന്നുവെന്ന വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ…

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ വാഹന വ്യൂഹം കടന്നു പോകുമ്പോള്‍ പൈലറ്റ് വാഹനം കൊല്ലം ജില്ലയില്‍ വച്ച് ഒരു ആംബുലന്‍സില്‍ ഇടിച്ച് ആംബുലന്‍സ് മറിയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. മന്ത്രിയെ വിമര്‍ശിച്ചു കൊണ്ടാണ് പ്രചരണങ്ങള്‍ കൂടുതലും നടക്കുന്നത്.  പ്രചരണം  കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനിലൂടെ മന്ത്രിയുടെ വാഹന വ്യാഹന വ്യൂഹം കടന്നു പോകുമ്പോള്‍ പൈലറ്റ് വാഹനം വലതു ഭാഗത്ത് നിന്നും വരുകയായിരുന്ന ആംബുലന്‍സില്‍ ഇടിക്കുകയും ആംബുലന്‍സ് കീഴ്മേല്‍ മറിഞ്ഞ് റോഡില്‍ കിടക്കുന്നതും ഇതിനിടെ മന്ത്രിയുടെ […]

Continue Reading