പിണറായിയുടെ വസതിയില്‍ നടന്ന ഇഡി റെയ്ഡിനെതിരെ എസ്ഡിപിഐ മാര്‍ച്ച് നടത്തുന്നുവെന്ന പ്രചരണം വ്യാജം…

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയുടെ  കമ്പനി  എക്‌സാലേജിക്കുമായി ബന്ധപ്പെട്ട മാസപ്പടി കേസില്‍ പിണറായിയുടെ വസതിയില്‍  ഇഡി റെയ്ഡ് നടത്തി.   പിണറായി വിജയനും കുടുംബവും നിലവില്‍ താമസിക്കുന്ന തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലാണ് പരിശോധന. സിഎംആര്‍എല്‍ ഓഫീസിലും മറ്റ് പത്തിടങ്ങളിലുമാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം അക്രമാസക്തമാവുകയും ഇഡി ഉപയോഗിച്ച വാഹനം പ്രവര്‍ത്തകര്‍ […]

Continue Reading

സ്റ്റാലിന്‍റെ ബിനാമിയുടെ ഗോഡൗണില്‍ നടന്ന ഇഡി റെയ്ഡ് എന്ന് പ്രചരിപ്പിക്കുന്നത് പശ്ചിമ ബംഗാളില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍…

തമിഴ്നാട് മുഖ്യമന്ത്രി MK സ്റ്റാലിന്‍റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍റെ അടുത്ത സുഹൃത്ത് റിതീഷ് ആകാശിന്‍റെ ഗോഡൗൺ ഇന്നലെ ഡൽഹിയിൽ നിന്നുള്ള ED സംഘം റെയ്ഡ് ചെയ്ത ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ഉദ്യോഗസ്ഥര്‍ നോട്ടെണ്ണുന്ന മെഷീന്‍ ഉപയോഗിച്ച് നോട്ടെണ്ണുന്നതും തിട്ടപ്പെടുത്തി മാറ്റുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ ബിനാമിയുടെ പക്കല്‍ നിന്നും ഇഡി പിടികൂടിയ പണമാണ്  ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “നമ്മുടെ മാദ്ധ്യമങ്ങൾ ഇത് കൊടുക്കില്ല. കരുണാനിധിയുടെ കുടുംബം […]

Continue Reading