ഡോ. പി സരിന്‍ പിണറായി വിജയനെ വിമര്‍ശിച്ച് സംസാരിക്കുന്നു..? ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്…

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു ഏപ്രിൽ 9നാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുക രാഷ്ട്രീയപാർട്ടികൾ എല്ലാം സ്ഥാനാർത്ഥികളെ ഏകദേശം പ്രഖ്യാപിച്ചു കഴിഞ്ഞു സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും സിപിഎമ്മിലേക്ക് മാറിയ ഡോക്ടർ പി സരിൻ ഇത്തവണ സ്ഥാനാർഥി പട്ടികയിൽ ഇട ം നേടിയില്ല ഈ പശ്ചാത്തലത്തിൽ ഡോക്ടർ സരിൻ പിണറായി വിജയനെ മുഖ്യമന്ത്രി വിമർശിച്ച് സംസാരിക്കുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം സിപിഎം എന്ന പാര്‍ട്ടി പിണറായി വിജയന്‍ എന്ന വ്യക്തിയിലേയ്ക്ക് […]

Continue Reading

പാലക്കാട് തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ എ‌എ റഹീം എം‌പി ഡോ. പി സരിനെ അപഹസിച്ചു എന്ന തരത്തില്‍ വ്യാജ പ്രചരണം…

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ കൂട്ടത്തിൽ വിജയിച്ചതിനുശേഷം എൽഡിഎഫ് എ‌എ  റഹീം എംപി തള്ളിപ്പറയുന്നു എന്ന് അവകാശപ്പെട്ട് മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ദൃശ്യങ്ങളില്‍  എ‌എ  റഹീം തനിക്ക് മുന്നിലുള്ള മാധ്യമ പ്രവര്‍ത്തകരോടും ചുറ്റും നില്‍ക്കുന്നവരോടുമായി ഇങ്ങനെ പറയുന്നു: “ഒരു കാര്യം ശരിയാണ്, ഇവിടെ വന്നാല്‍ ജയിച്ചു പോകാന്‍ വല്യ പാടാണ്… തെക്കുനിന്നു വന്നതാണ്…” എന്നും അദ്ദേഹം പറയുന്നു. എല്‍‌ഡി‌എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. പി.സെരിനെ കുറിച്ചാണ് എ‌എ റഹീം ഇങ്ങനെ പറയുന്നതു […]

Continue Reading

CAA/NRC സമരകാലത്ത് ഡോ. സരിന്‍ പരിശോധനാ ബോര്‍ഡില്‍ ഹിന്ദുക്കള്‍ക്ക് ചികില്‍സയില്ലെന്ന് എഴുതി വച്ചിരുന്നു എന്ന പ്രചരണം വ്യാജമാണ്…

നവംബര്‍ 13 ന് നടക്കാനിരിക്കുന്ന ഉപതെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പരസ്യമായി അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ്സ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയിരുന്ന പി സരിന്‍ കോണ്‍ഗ്രസ്സ് നേതൃത്വവുമായി തെറ്റുകയും സി‌പി‌എം അനുഭാവം പ്രകടമാക്കുകയും ചെയ്ത ശേഷം സി‌പി‌എം പി സരിനെ പാലക്കാട് എല്‍‌ഡി‌എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തില്‍ സരിനെ കുറിച്ച് നടക്കുന്ന പ്രചരണം താഴെ കൊടുക്കുന്നു പ്രചരണം  സി‌എ‌എ- എന്‍‌ആര്‍‌സിക്കെതിരെ സമരം ശക്തമായിരുന്ന കാലത്ത് ഡോ, സരിന്‍ തന്‍റെ വീടിന് മുന്നിലുള്ള പരിശോധനാ ബോര്‍ഡില്‍ ഹിന്ദുക്കള്‍ക്ക് […]

Continue Reading