പിണറായി സര്‍ക്കാര്‍ വീണ്ടും വരണമെന്ന് പിവി അന്‍വര്‍ പറഞ്ഞുവെന്ന വീഡിയോയുടെ സത്യമിതാണ്…

പിണറായി വിജയൻ സർക്കാർ വീണ്ടും വരണമെന്ന് കോൺഗ്രസ്സ് നേതാവ് മണിശങ്കർ അയ്യർക്കൊപ്പം മുന്‍ സിപിഎം എംഎല്‍എ ആയിരുന്ന, ഇപ്പോള്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച പി.വി അൻവര്‍ പറഞ്ഞെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഒരു മിനിറ്റ് മുപ്പത് സെക്കന്‍റ് ദൈർഘ്യമുള്ള വീഡിയോയിൽ അൻവർ പറയുന്നത് ഇങ്ങനെയാണ്: “98 സീറ്റ് മതി. ഈ ഗവൺമെന്‍റ്  തിരിച്ചുവരണം. ഇടതുപക്ഷം തിരിച്ചുവരണം. സിപിഐഎം എന്നുപറയുന്ന ഈ പ്രസ്ഥാനം ഇവിടെ നിൽക്കണം. വർഗീയത ഉപയോഗിച്ചു അതിനെ തകർക്കാൻ ശ്രമിക്കുന്നു. നാട്ടിലെ സാധാരണക്കാരായ […]

Continue Reading

മുന്‍ എംഎല്‍എ പിവി അന്‍വര്‍ ബിജെപിയിലെയ്ക്ക് എന്ന പ്രചരണം വ്യാജം… സത്യമറിയൂ…

മുന്‍ എംഎല്‍എ പിവി അന്‍വര്‍ ബിജെപിയില്‍ ചേരുന്നു എന്ന് സൂചിപ്പിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  പി.വി.അൻവറിന്‍റെയും ബിജെപി സംസ്ഥാന പ്രസിഡന്‍റ്  രാജീവ് ചന്ദ്രശേഖറിന്‍റെയും ചിത്രങ്ങളും ബിജെപി പാർട്ടിയുടെ താമര അടയാളവും ഉൾപ്പെടുത്തിയിട്ടുള്ള പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്. ‘അൻവര്‍ ബിജെപിയിലേക്ക്’ എന്ന വാചകങ്ങള്‍ കാണാം.   എല്‍ഡിഎഫ് നിലമ്പൂര്‍ എംഎല്‍എ ആയിരുന്ന പി.വി.അൻവർ മുഖ്യമന്ത്രിയുമായുണ്ടായ ചില എതിര്‍പ്പിനെ തുടര്‍ന്ന് പാര്‍ട്ടി മാറുകയും പിന്നീട് എംഎല്‍എ സ്ഥാനം രാജി വയ്ക്കുകയുമായിരുന്നു.   ശേഷം ഡിഎംകെ അംഗത്വം സ്വീകരിക്കുകയും പിന്നീട് അതിൽനിന്നും […]

Continue Reading