AAP എം.പി. സഞ്ജയ് സിംഗ് ഈ പ്രസംഗം നടത്തിയത് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നിലല്ല
പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെയും മുന്നിൽ പ്രസംഗം നടത്തി എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണെന്ന് കണ്ടെത്തി. എന്താണ് സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ആം ആദ്മി പാർട്ടി എം.പി. സഞ്ജയ് സിംഗ് പാർലാമെന്‍റില്‍ ഒരു പ്രസംഗം നടത്തുന്നതായി […]
Continue Reading