ബ്രസിലിലെ വീഡിയോ മണിപ്പൂരിന്‍റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…
സമൂഹ മാധ്യമങ്ങളില്‍ ഒരു സ്ത്രിയെ കൊലപ്പെടുത്തുന്ന ഭീകരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോ മണിപ്പൂരില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ വീഡിയോ മണിപ്പൂരിലെതല്ല പകരം ബ്രസിലില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. പ്രചരണം ഞങ്ങളുടെ ഫെസ്ബൂക്ക് പേജില്‍ ഒരു സന്ദേശം ലഭിച്ചു. ഈ സന്ദേശത്തില്‍ ഇതേ ഭീകരമായ വീഡിയോയുണ്ടായിരുന്നു. ഒരു സ്ത്രിയെ കൊടുംക്രൂരതയോടെ കൊലപ്പെടുത്തുന്ന ഒരു വീഡിയോ മണിപ്പൂരിന്‍റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട് ഇതിന്‍റെ സത്യാവസ്ഥ […]
Continue Reading
