മോഹന്‍ലാല്‍ എംജി കോളജിലെ എബിവിപി പ്രതിനിധിയായിരുന്നു എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം നടന്‍ മോഹന്‍ലാലിന്‍റെ ഒരു പഴയകാല ക്യാമ്പസ് ഫോട്ടോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. നടന്‍ കോളജ് രാഷ്ട്രീയത്തില്‍ എബിവിപി പ്രതിനിധിയായിരുന്നു എന്നതാണ് പ്രചരണം. മോഹന്‍ലാലിന്‍റെ ചിത്രത്തില്‍ എബിവിപി എംജി കോളജ് യൂണിയന്‍ എന്നതാണ് ചിത്രത്തിലെ തലക്കെട്ട്. ഐസ്ക്രീം ക്ലബ്ബ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് നിരവിധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – എന്നാല്‍ യഥാര്‍ത്ഥത്തില്‍ മോഹന്‍ലാല്‍ തിരുവനന്തപുരം എംജി കോളജിലെ എബിവിപി പ്രതിനിധിയായിരുന്നോ? ചിത്രത്തിന് പിന്നിലെ വസ്‌തുത അറിയാം. വസ‌്‌തുത ഇതാണ് ആദ്യം […]

Continue Reading

ജെഎന്‍യു ക്യാംപസില്‍ മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയത് ജെഎന്‍യുഎസ്‌യു പ്രസിഡന്‍റ് ഐഷെ ഘോഷ് തന്നെയാണോ?

വിവരണം #LeftAttacksJNU അക്രമകാരികളെ തിരിച്ചറിയുക…. മുഖം മൂടി ധരിച്ച തീവ്രവാദികളോടൊപ്പം JNU ക്യാമ്പസിനകത്ത് അക്രമങ്ങൾ നേതൃത്വം കൊടുക്കുന്ന JNUSU പ്രസിഡണ്ട് ഐഷെ ഘോഷ്.. എന്ന തലക്കെട്ട് നല്‍കി ഒരേ പെൺകുട്ടിയെന്ന് തോന്നിക്കും വിധമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ജെഎന്‍യു ക്യാംപസില്‍ ഞായര്‍ രാത്രിയില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ജെഎന്‍യു സ്റ്റുഡന്‍റ്സ് യൂണിയന്‍ പ്രസിഡന്‍റ് ഐഷെ ഘോഷ് തന്നെയാണെന്നതിന്‍റെ തെളിവാണ് ചിത്രമെന്നും ചിത്രത്തിലുള്ളത് ഐഷെയാണെന്നും ആരോപിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. റിജോ എബ്രഹാം ഇടുക്കി എന്ന പേരിലുള്ള […]

Continue Reading

FAKE ALERT: പൌരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന എ.ബി.വി.പി പ്രവര്‍ത്തകരുടെ ചിത്രം വ്യാജമാണ്.

പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നത് നമ്മള്‍ മാധ്യമങ്ങളില്‍ നിന്നും സമുഹ മാധ്യമങ്ങളില്‍ നിന്നും ദിവസവും അറിയുന്നു. പ്രതിഷേധകരായി മിക്കവാറും പ്രതിപക്ഷ പാര്‍ട്ടികളും അവരുടെ അണികളും അല്ലെങ്കില്‍ സാധാരണ ജനങ്ങളും, വിദ്യാര്‍ഥികളെയുമായാണ് നമ്മള്‍ കാണുന്നത്. അതേ സമയം ബിജെപി/സംഘപരിവാര്‍ അണികള്‍ പൌരത്വ ഭേദഗതി നിയമത്തിനെ പിന്തുണച്ച് പലയിടത്തും മാര്‍ച്ച് നടത്തിയതായി നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. എന്നാല്‍ ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി. പൌരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയതായി വാദിക്കുന്ന ചില പോസ്റ്റുകള്‍ സാമൂഹ്യ […]

Continue Reading

കേരളവര്‍മ്മ കോളജില്‍ എബിവിപി പ്രവര്‍ത്തകരെ അക്രമിച്ച ശേഷമാണോ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഫെയ്‌സ്ബുക്കിലൂടെ ഭീഷണി ഉയര്‍ത്തി പോസ്റ്റ് പങ്കുവെച്ചത്?

വിരവണം കേരളവര്‍മ്മ കോളേജിലെ അതിക്രൂര ആക്രമത്തിന് പിന്നാലെ എസ്എഫ്‌ഐ ഭീഷണി തൃശൂര്‍: കേരള വര്‍മ്മ കോളേജില്‍ അക്രമത്തിന് പിന്നാലെ ഭീഷണിയുമായി എസ്എഫ്‌ഐയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍ കോളേജിന്റെ പടി ചവിട്ടില്ലെന്ന് എസ്എഫ്‌ഐയുടെ ഭീഷണി. പൗരത്വ നിയമത്തെ അനുകൂലിച്ച് സെമിനാല്‍ നടത്തിയതിനാണ് കേരളവര്‍മ്മ കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് എസ്എഫ്‌ഐയുടെ അതിക്രൂര മര്‍ദ്ദനത്തിന് ഇരയാകേണ്ടിവന്നത്. ഇതിന് പിന്നാലെയാണ് പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരെ ക്യാമ്പസില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്‌ഐ ഭീഷണി. #mathrubhuminews മാതൃഭൂമി ന്യൂസ് അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ […]

Continue Reading

കൊല്ലത്ത് തൃക്കാവടി കോളേജിൽ വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞെടുപ്പിൽ എബിവിപി വിജയിച്ചു എന്ന വാർത്തയുടെ യാഥാർഥ്യം

വിവരണം  വിഷ്ണു പുന്നാട് എന്ന പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 29  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.  പോസ്റ്റിനു ഇതുവരെ 700 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “imran പോർക്കിസ്ഥാൻ കുഞുങ്ങളും XiJinping ചൈനീസ് കുഞ്ഞുങ്ങളും ഇന്നിവിടെ കുരു പൊട്ടി ചാവും.. എല്ലാ സംഘ ഗ്രൂപുകളിലും വേഗം ഷെയർ ചെയ്യൂ… — with കാവിയുടെ പോരാളി, സംഘ ശക്തി വിരിപ്പുകാല, ചെറുപൊയ്ക സംഘമിത്രങ്ങൾ, Bjp Kattakambal Panchayath, കാവിപ്പട മുടപ്പല്ലൂർ, Pathlavath Manya Naik Bjp, […]

Continue Reading

തൃശൂർ ഗുരുവായൂരപ്പൻ കോളേജിൽ എബിവിപി വിജയിച്ചു എന്ന വാർത്തയ്ക്ക് പിന്നിലെ വസ്തുത..

വിവരണം  Krishna Goyal‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും REVOLUTION THINKERS (വിപ്ലവചിന്തകർ) എന്ന ഗ്രൂപ്പിലേക്ക് 2019 സെപ്റ്റംബര്‍ 5നു പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിൽ ABVP യുടെ തേരോട്ടം..” എന്ന അടിക്കുറിപ്പോടെ നൽകിയിരിക്കുന്ന വാർത്ത ഇതാണ്: തൃശ്ശൂർ ഗുരുവായൂരപ്പൻ കോളേജിൽ ഭരണം എസ്എഫ്ഐയുടെ കൈയ്യിൽ നിന്നും പിടിച്ചെടുത്ത്‌ എബിവിപി. ഭാരതാംബയുടെ ചുണക്കുട്ടീ സതീഷ് മോഹൻ ചെയർമാനായി. മാക്സിമം ഷെയർ..” ഈ വാചകങ്ങളോടൊപ്പം ആവിപിപിയുടെ പതാകയുടെയും ചെയർമാനായി തെരെഞെടുക്കപ്പെട്ട വിദ്യാർത്ഥിയുടേത് എന്ന […]

Continue Reading

കോട്ടയം മിയ ഖാലിഫ കോളേജിൽ എബിവിപി വിജയിച്ചോ..?

വിവരണം  ശ്രീജിത്ത് പന്തളം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 21 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “കോട്ടയം മിയ ഖലീഫ കോളേജ് ABVP തൂത്തുവാരി ??” എന്ന അടിക്കുറിപ്പോടെ 2019 ഓഗസ്റ്റ് 21 നു ഫലം പ്രഖ്യാപിച്ച  മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ” കോട്ടയം മിയ ഖാലിഫ കോളേജ് എബിവിപി തൂത്തുവാരി. 37 ൽ 76 സീറ്റും കാവിപ്പടയ്ക്ക്. വിജയിച്ച സംഘ ചുണക്കുട്ടികൾ ഗൂഗിൾ […]

Continue Reading

പോണ്ടിച്ചേരി യൂണിവേ‌ഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി വിജയിച്ചോ?

#പോണ്ടിച്ചേരി_വീണ്ടും_കാവി_അണിഞ്ഞു ചരിത്രം തിരുത്തി എഴുതിയ  സംഘ മിത്രങ്ങൾക്ക് ഒരായിരം കാവിപ്പൂക്കൾ..?? എന്ന തലക്കെട്ട് നല്‍കി ഫെയ്‌സ്ബുക്കില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. എബിവിപി പ്രവര്‍ത്തകര്‍ കൈകോര്‍ത്ത് ഉയര്‍ത്തി പിടിച്ച് നില്‍ക്കുന്നതാണ് ഈ ചിത്രം ജൂലൈ 24ന് SECULAR THINKERS മതേതര ചിന്തകർ എന്ന ഗ്രൂപ്പില്‍ ശശി എസ്.നായര്‍ എന്ന വ്യക്തിയാണ് പോസ്റ്റ്  ചെയ്തിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 442 ലൈക്കുകളും 10 ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്. Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എബിവിപി വിജയിച്ചോ? ചിത്രത്തിലുള്ള പോണ്ടിച്ചേരി […]

Continue Reading

രാജാക്കാട് ഐടിഐയില്‍ എബിവിപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടപ്പോഴുള്ള ചിത്രമാണോ ഇത്?

വിവരണം #പണി_തുടങ്ങി_കമ്മികളെ  രാജാക്കാട് ഐടിഐ യിൽ എതിരില്ലാതെഎല്ലാ സീറ്റിലും വിജയിച്ച ABVP അനിയന്മാർക്ക് ഒരായിരം കാവിപ്പൂക്കൾ നേരുന്നു…. രാജക്കാട് ഐടിഐയിലെ തെരഞ്ഞെടുപ്പില്‍ എബിവിപി ജയിച്ചു എന്ന അവകാശവാദം ഉന്നയിച്ച് എബിവിപി കൊടികളും പിടിച്ചു കാവി മാലകള്‍ അണിഞ്ഞു നില്‍ക്കുന്ന കുറച്ച് വിദ്യാര്‍ത്ഥികളുടെ ചിത്രമാണ്  സെക്യുലര്‍ തിങ്കേഴ്‌സ് (മതേതര ചിന്തകര്‍) എന്ന ഗ്രൂപ്പില്‍ ശശി എസ്.നായര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവച്ചിരിക്കുന്നത്. 829ല്‍ അധികം ലൈക്കുകളും 19ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ഈ […]

Continue Reading

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എബിവിപിയുടെ യൂണിറ്റ് തുടങ്ങാൻ ആർഎസ്എസ് നേതൃത്വം തീരുമാനിച്ചോ..?

വിവരണം   Newskerala  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 17 മുതൽ പ്രചരിച്ചു വരുന്ന ഒരു വീഡിയോ രൂപത്തിൽ അവതരിപ്പിച്ചിട്ടുള്ള വാർത്തയ്ക്ക് ഇതുവരെ 1000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട് 800 റോളം  പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റി കോളേജ് കാമ്പസിൽ ഒരു വിദ്യാർത്ഥിയെ അതെ സംഘടനയിലുള്ളവർ തന്നെ കത്തി ഉപയോഗിച്ച് കുത്തിയ വാർത്തയും അതിന്‍റെ പിന്നാലെയുള്ള വിവാദങ്ങളും തന്നെയാണ് വാർത്താ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നിറയുന്നത്.  ഇതും അതെ വിഭാഗത്തിൽ പെട്ട വാർത്തയാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി […]

Continue Reading

ഈ വീഡിയോയിലുള്ളത് കൊടിപിടിച്ചു നില്‍ക്കുന്ന എബിവിപി പ്രവര്‍ത്തകരോ?

വിവരണം 70ന്‍റെ നിറവില്‍ ലോകത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനം എന്ന തലക്കെട്ട് നല്‍കി തട്ടമണിഞ്ഞ ഒരു യുവതി ഒരാള്‍ക്ക് എബിവിപി പതാക കൈമാറുന്ന തരത്തിലൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. കാവിപ്പട എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ജൂലൈ 9ന് ഈ വീഡിയോ എസ്‌ജെ ദിലു മാലൂര്‍ എന്ന വ്യക്തിയാണ് ആദ്യം പോസ്റ്റ് ചെയ്‌തത്. എന്നാല്‍ പിന്നീട് ഈ വീഡിയോ ഗ്രൂപ്പില്‍ നിന്നും റിമൂവ് ചെയ്‌തു. അതിന് ശേഷം വിഷ്‌ണു പുന്നാട് എന്ന വ്യക്തി […]

Continue Reading

കേരള വര്‍മ കോളേജില്‍ അയ്യപ്പനെ ആക്ഷേപിച്ച് ചിത്രം വരച്ചത്‌ എ.ബി.വി.പി ആണെന്ന് യുണിറ്റ് വൈസ് പ്രസിഡന്‍റ സമ്മതിച്ചോ…?

വിവരണം Facebook Archived Link “സംഘികളിലും അന്തസുളളവരുണ്ട്…” എന്ന അടിക്കുറിപ്പോടെ 25 ജൂണ്‍ 2019 മുതല്‍ പോരാളി ഷാജി (official) എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ Sreeharshan Vasu എന്ന പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ Pranav G Krishnan എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രസിദ്ധികരിച്ച ഒരു പോസ്റ്റിന്‍റെ സ്ക്രീന്‌ഷോട്ടിന്‍റെ ഒപ്പം ചേര്‍ത്ത വാചകം ഇപ്രകാരമാണ്: “കേരള വര്‍മ കോളേജില്‍ എസ്എഫ്ഐയുടെ പേരില്‍ അയ്യപ്പനെ ആക്ഷേപിച്ച് പോസ്റ്റ്‌ പതിച്ചത് എബിവിപി..ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ് എബിവിപി നേതാവിന്‍റെ […]

Continue Reading