നടന്‍ വിജയിന് ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റുവെന്ന് വ്യാജ പ്രചരണം…
തമിഴിലെ പ്രമുഖ നടനും തമിളക വെട്രി കഴകം രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷനുമായ വിജയിന് നേരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം വന്‍ ജനക്കൂട്ടത്തിനിടയിലൂടെ വിജയ് നടന്നു വരുമ്പോള്‍ ആളുകള്‍ അദ്ദേഹത്തെ ഉന്തുകയും തല്ലുകയും ചെയ്യുന്നതും അദ്ദേഹം അടിപതറി വീഴാന്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. വാഹനത്തിലേയ്ക്ക് അദ്ദേഹത്തെ ആളുകള്‍ തള്ളിക്കയറ്റുന്നടും കാണാം. ഹിന്ദു വിരുദ്ധനായ വിജയിനെ ഹിന്ദുക്കള്‍ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇതെന്ന് ആരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “തമിഴ് സിനിമാതാരം വിജയ് […]
Continue Reading
