രാജസ്ഥാന്‍ മഹിളാ കോണ്‍ഗ്രസ്സ് നേതാവിന്‍റെ മക്കളുടെ ഒപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…
ദി ബ്ലിറ്റ്‌സ്’ എന്ന വിദേശ മാഗസിൻ രാഹുൽ ഗാന്ധിയെ കുറിച്ച് കഴിഞ്ഞ ദിവസം ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിന് വിദേശത്ത് ഭാര്യയും രണ്ട് മക്കളുമുണ്ട് എന്ന് ലേഖനത്തിൽ വെളിപ്പെടുത്തുന്നു. കോൺഗ്രസ് നേതൃത്വം ആരോപണത്തോട് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളില്‍ രാഹുൽ ഗാന്ധിയുടെ ഭാര്യയും മക്കളുമൊത്ത് അദ്ദേഹം നിൽക്കുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം പ്രചരിക്കുന്ന ചിത്രത്തില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം നാല് കുട്ടികളെ കാണാം. “ബ്രിട്ടീഷ് പൗരനും കുടുംബമുണ്ട് ! കുടുംബ ബന്ധങ്ങളെ ബഹുമാനിയ്ക്കുന്നവരാണ് […]
Continue Reading