ബംഗ്ലാദേശിലെ ദൃശ്യങ്ങൾ പശ്ചിമബംഗാളിൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

പശ്ചിമബംഗാളിൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “യോഗിയുടെ വഴിയേ സുവെന്ദു അധികാരിയും. #bulldozer #action…💪 പശ്ചിമബംഗാളിൽ അനധികൃത […]

Continue Reading

പ്രയാഗ്‌രാജിലെ മസ്ജിദ് പൊളിച്ച് നീക്കിയത് പാകിസ്ഥാൻ പതാക ഉയർത്തിയതിനല്ല… സത്യമിങ്ങനെ…

ഉത്തർപ്രദേശില്‍ നിന്നും മുസ്ലിം ആരാധനാലയം പൊളിച്ച് നീക്കുന്ന വീഡിയോ വൈറല്‍ ആകുന്നുണ്ട്.   പ്രചരണം  മസ്ജിദിന് മുകളിൽ പാകിസ്ഥാൻ ദേശീയ പതാക ഉയർത്തിയതിന്‍റെ പേരില്‍ പള്ളി പൊളിച്ച് നീക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടുവെന്ന അവകാശവാദവുമായി ഒരു മസ്ജിദ് പൊളിക്കുന്ന വീഡിയോ കാണിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ബുള്‍ഡോസര്‍ ഉപയോഗിച്ച് പള്ളി പൊളിക്കുന്നതും വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തി ആളുകള്‍ രംഗം വീക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: പാകിസ്ഥാൻ പതാക ഉയർത്തിയ പള്ളി പൊളിച്ചു കളഞ്ഞ […]

Continue Reading

യുപിയില്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച് നിരത്തുന്നുവെന്ന് അവകാശപ്പെടുന്ന ചിത്രം 2016 ലേതാണ്…

ഉത്തർപ്രദേശില്‍ സര്‍ക്കാര്‍ തകർത്ത മുസ്ലീം വീടുകളുടെ സമീപകാല ചിത്രമെന്ന് അവകാശപ്പെട്ട് ഒരു ചിത്രം വൈറല്‍ ആകുന്നുണ്ട്. ഇന്ത്യ ഗവണ്‍മെന്‍റ്  മുസ്ലിങ്ങള്‍ക്ക് എതിരെയാണ് എന്ന് വാദിച്ചാണ് ചിത്രം പങ്കിടുന്നത്.   പ്രചരണം  ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ മനഃപൂർവം മുസ്ലീങ്ങളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് അവരുടെ വീടുകൾ ബുൾഡോസർ ചെയ്യുകയാണെന്ന് ഈ പോസ്റ്റ് അവകാശപ്പെടുന്നു. ഇത് സൂചിപ്പിച്ച് ചിത്രത്തിനൊപ്പം നല്‍കിയിട്ടുള്ള വിവരണം ഇങ്ങനെയാണ്:  “ഇന്ത്യയിൽ ഒരു യുദ്ധം നടക്കുന്നുണ്ട് , അത് ഭരണകൂടം മുസ്ലീങ്ങൾക്കെതിരെ നടത്തുന്ന യുദ്ധമാണ്. താഴെയുള്ളത് ഉത്തർ പ്രദേശിൽ […]

Continue Reading

FACT CHECK: കെഎം ഷാജിയുടെ വീട് പൊളിച്ചു നീക്കുന്നു എന്ന പേരിൽ പ്രചരിപ്പിക്കുന്ന ഈ ചിത്രം 2009 അമേരിക്കയിൽ മണ്ണിടിച്ചിലില്‍ തകർന്ന ഒരു വീടിന്‍റെതാണ്

പ്രചരണം അനധികൃത സ്വത്ത് സമ്പാദന കേസിൽ അഴീക്കോട് എം എൽ എ കെഎം ഷാജി വിജിലൻസ് അന്വേഷണം നേരിടുന്ന വാർത്ത നമ്മൾ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്നും 50 ലക്ഷത്തോളം രൂപ പരിശോധനയ്ക്കിടയിൽ വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെത്തിയെന്നും കോഴിക്കോട് മാലൂർ കുന്നിലെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു എന്നും വാര്‍ത്തകളിലുണ്ട്.  കോഴിക്കോടുള്ള വീടിന് നഗരസഭാ അധികൃതർക്ക് നൽകിയ പ്ലാനിന് വിരുദ്ധമായി അനധികൃത നിർമാണം നടത്തിയെന്ന ആരോപണവും ഉണ്ടായിരുന്നു.  ഇതിന്‍റെ പേരിൽ നടപടി വന്നേക്കുമെന്നും […]

Continue Reading

മോദി സര്‍ക്കാര്‍ 50 ലേറെ ക്ഷേത്രങ്ങള്‍ പൊളിച്ചു നീക്കി ആ ഭൂമി അംബാനിക്ക് പതിച്ചു നല്‍കിയോ…?

വിവരണം Shaji NP‎  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  സെപ്റ്റംബർ 24 മുതൽ  BCF EXPRESS എന്ന ഗ്രൂപ്പിലേക്ക്  പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 2500 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “മോഡി ഗവർമ്മെന്റ്‌ ഗുജറാത്തിൽ 50 ഓളം ക്ഷേത്രങ്ങൾ പൊളിച്ചു നീക്കി ആ ഭൂമി. അംബാനിയുടെ പേരിലേക്ക്‌ മാറ്റി ഇതൊന്നും ഒരു മിഡിയയും റിപൊർട്ട്‌ ചെയില്ല”  എന്ന അടിക്കുറിപ്പോടെ  പോസ്റ്റിലുള്ളത് ഗുജറാത്തിലെ അമ്പലങ്ങൾ പൊളിച്ചു നീക്കുന്നതിനെ പറ്റി വിവരിക്കുന്ന  ഒരു വീഡിയോ വാർത്ത ആണ്.  archived […]

Continue Reading