ഒമിക്രോണ്‍ എക്‌സ്ബിബി വകഭേദം മരണം വിതയ്ക്കുന്ന അതിതീവ്ര വകഭേദമാണോ? സമൂഹമാധ്യമങ്ങളിലെ പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത ഇതാണ്..

വിവരണം ഒരു ഇടവേളയ്ക്ക് ശേഷം ജനങ്ങളെ അസ്വസ്ഥമാക്കുന്ന ആ വാര്‍ത്ത വീണ്ടും വന്നിരിക്കുകയാണ്. ചൈനയില്‍ കോവിഡിന്‍റെ പുതിയ വകഭേദം വ്യാപിക്കാന്‍ തുടങ്ങിയിരിക്കുന്നതിനാല്‍ ലോക രാജ്യങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നത്. ബിഎഫ്.7 എന്ന ഒമിക്രോണ്‍ വകഭേദമാണ് ചൈനയില്‍ വ്യാപകമായി പടര്‍ന്നരിക്കുന്നത്. ഒമിക്രോണിന്‍റെ മറ്റൊരു വകഭേദമായ എക്‌സ്ബിബിയും പടരുന്നുണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍ ജനങ്ങളെ പരിഭ്രാന്തരകും വിധത്തില്‍ എക്‌സിബിബി വകഭേദത്തെ കുറിച്ച് ഒരു വാട്‌സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുകയാണ്. ഇതാണ് പ്രചരിക്കുന്ന സന്ദേശം- XBB വേരിയന്‍റ് ഇനിപ്പറയുന്ന വിവരങ്ങൾ ശ്രദ്ധിക്കാം: COVID-Omicron […]

Continue Reading

ധീരജ് രക്തസാക്ഷി ഫണ്ട് സമാഹരണം; സിപിഎം ധീരജിന്‍റെ കുടുംബത്തിന് കൈമാറിയ തുക എത്രയാണ്? വസ്‌തുത അറിയാം..

വിവരണം ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ധീരജിന്‍റെ കുടുംബത്തിന് കഴിഞ്ഞ ദിവസം സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ധനസഹായം കൈമാറിയതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ 1.58 കോടി രൂപയാണ് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി സമാഹരിച്ചതെന്നും ഇതില്‍ നിന്നും 35 ലക്ഷം രൂപ മാത്രമാണ് ധീരജിന്‍റെ കുടുംബത്തിന് നല്‍കിയെന്നും ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയുടെ ഒരു സ്ക്രീന്‍ഷോട്ട് ഉപയോഗിച്ചാണ് ഈ പ്രചരണം. മിധു മിധു എന്ന പ്രൊഫൈലില്‍ […]

Continue Reading

FACT CHECK – കുട്ടികളുടെ അമിത ഇന്‍റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കാനായി കേരള പോലീസിനെ അറിയിക്കാനുള്ള നമ്പറാണോ ഇത്.. വസ്‌തുത അറിയാം..

വിവരണം കുട്ടികള്‍ എല്ലാ തന്നെ ഓണ്‍ലൈനായി വിദ്യാഭ്യാസം നേടുന്ന നിലവിലെ സാഹചര്യത്തില്‍ ധാരാളം ദുരുപയോഗവും സ്മാര്‍ട്ട് ഫോണിലൂടെ കുട്ടികള്‍ക്കിടയില്‍ നടക്കുന്നുണ്ടെന്ന നിരവധി വാര്‍ത്തകള്‍ ഈ അടുത്തായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗം സംശയമുണര്‍ത്തുന്നുണ്ടെങ്കില്‍ കേരള പോലീസിനെ അറിയിക്കാന്‍ ഒരു ഫോണ്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട് എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. അമിതമായ ഫോണ്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗം, കുട്ടികളുടെ സ്വഭാവത്തിലെ മാറ്റം, ദേഷ്യം, ഭക്ഷണത്തിനോട് താല്‍പര്യക്കുറവ്, ക്രമം തെറ്റിയുള്ള ഭക്ഷണ രീതി […]

Continue Reading

FACT CHECK : പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി കോവിഡിനെതിരെ ഇത്തരത്തിലൊരു മരുന്ന് കണ്ടെത്തിയിട്ടുണ്ടോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം സന്തോഷ വാർത്ത അവസാനമായി, പോണ്ടിച്ചേരി സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർത്ഥിയായ റാം കോവിഡ് 19 നുള്ള ഒരു വീട്ടുവൈദ്യം കണ്ടെത്തി, ഇത് ലോകാരോഗ്യ സംഘടന ആദ്യമായി അംഗീകരിച്ചു. ഒരു ടീസ്പൂൺ കുരുമുളക് പൊടി, രണ്ട് ടീസ്പൂൺ തേൻ, അല്പം ഇഞ്ചി ജ്യൂസ് എന്നിവ തുടർച്ചയായി 5 ദിവസം കഴിക്കുന്നത് കൊറോണയുടെ പ്രഭാവം 100% വരെ ഇല്ലാതാക്കുമെന്ന് അദ്ദേഹം തെളിയിച്ചു. ലോകം മുഴുവൻ ഈ ചികിത്സ ആരംഭിക്കുന്നു, ഒടുവിൽ 2021 ന്റെ സന്തോഷകരമായ അനുഭവം.നിങ്ങളുടെ എല്ലാ ഗ്രൂപ്പുകളിലേക്കും അയയ്‌ക്കുക.. […]

Continue Reading