വിദേശി ദമ്പതിയുടെ വര്‍ക്ക്-ഔട്ട് വീഡിയോ ‘ജിം ജിഹാദ്’ എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…
ഒരു ജിമ്മില്‍ മുസ്ലിമായ ട്രെയിനര്‍ എക്സര്‍സൈസിന്‍റെ പേരില്‍ ഒരു അന്യ മതകാരി യുവതിയുമായി അശ്ലീല പ്രവര്‍ത്തികള്‍ ചെയ്യുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നവര്‍ ഒരേ മതക്കാരാണ് കുടാതെ ഭാര്യയും ഭര്‍ത്താവുമാണ് എന്ന് കണ്ടെത്തി എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു യുവതിയും അവരുടെ ട്രെയിന്‍രും ജിമ്മില്‍ […]
Continue Reading