നേപ്പാളിലെ പഴയ ദൃശ്യങ്ങൾ മെക്സിക്കോയുടെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു 

മെക്സിക്കോയിൽ നടക്കുന്ന ഹിംസയുടെ  ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.  വിഡിയോയിൽ നമുക്ക് കലാപത്തിൽ നശിച്ച വാഹങ്ങളും കെട്ടിടങ്ങളും കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് പറയുന്നത് ഇങ്ങനെയാണ് : “മെക്സിക്കോയിലെ മയക്ക് മരുന്ന് കള്ളക്കടത്ത് […]

Continue Reading

ഈ അദ്ധ്യാപകൻ കുഞ്ഞിനെ തോൾസഞ്ചിയിൽ ചേർത്തു പിടിച്ച് ക്ളാസ്സെടുക്കുന്നത് എന്തുകൊണ്ടാണ്…?

വിവരണം  Cinema Darbaar എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഡിസംബർ 4-മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഈ അച്ഛനാണ് ഇന്നത്തെ സിനിമ ദര്‍ബാറിന്‍റെ അഭിനന്ദനങ്ങൾ.” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് രണ്ടു ചിത്രങ്ങളാണ്. ഒപ്പം ഇൻഗ്ലീഷിൽ നൽകിയിരിക്കുന്ന വാചകങ്ങളുടെ പരിഭാഷ ഇങ്ങനെയാണ്: “അദ്ദേഹത്തിന്‍റെ ഭാര്യ പ്രസവവേളയിൽ മരിച്ചുപോയി. കുഞ്ഞിനെ പരിപാലിക്കുന്നതും കോളേജിൽ ക്ലാസ്സുകൾ എടുക്കുന്നതുമായ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു. ജീവിതം വച്ചുനീട്ടിയ ക്രൂരതയെ അദ്ദേഹത്തിലെ അധ്യാപകനും പിതാവും സ്വീകരിക്കുന്നില്ല. യഥാർത്ഥ ജീവിതത്തിലെ ഹീറോ” […]

Continue Reading