ദേശാഭിമാനിയുടെ പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത ഇതാണ്..
വിവരണം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ കനത്ത തോല്‍വിയിലും ആശ്വാസമായത് ആലത്തൂരില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.രാധാകൃഷ്ണന്‍റെ വിജയമാണ്. യുഡിഎഫ് സിറ്റിങ് സീറ്റായിരുന്ന ആലത്തൂര്‍ മണ്ഡലത്തില്‍ രമ്യ ഹരിദാസിനെ രമ്യാ ഹരിദാസിനെ പരാജയപ്പെടുത്തിയാണ് കെ.രാധാകൃഷ്ണന്‍ വിജയിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്ന് തൊട്ടടുത്ത ദിവസം സിപിഐഎം മുഖ്യപത്രമായ ദേശാഭിമാനി ഒന്നാം പേജില്‍ നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പത്രത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്‍ഡിഎ ഒരു സീറ്റില്‍ ഒതുങ്ങി എല്‍ഡിഎഫ് ആലത്തൂര്‍ തൂത്ത് വാരി എന്ന് കെ.രാധാകൃഷ്ണന്‍റെ ചിത്രം […]
Continue Reading