മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ഇന്ത്യയില്‍ നിന്നും കടത്തുമെന്ന് അമിത് ഷാ പറഞ്ഞോ..? വ്യാജ പ്രചരണത്തിന്‍റെ വസ്തുത അറിയൂ…
മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ഇന്ത്യയില്‍ നിന്നും കടത്തുമെന്ന് കേന്ദ്ര ആഭ്യന്തര അമിത് ഷാ പ്രസ്താവിക്കുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം എന്‍ആര്‍സി നിലവില്‍ വന്നു കഴിയുമ്പോള്‍ ഇന്ത്യയില്‍ വരുന്ന മാറ്റങ്ങളെ കുറിച്ച് അമിത് ഷാ പ്രസംഗിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. എന്‍ആര്‍സി വഴി മുസ്ലിങ്ങളെ മാത്രമല്ല ക്രിസ്ത്യാനികളെയും ഇന്ത്യയില്‍ നിന്നു തുരത്തുമെന്നാണ് അമിത് ഷാ പറയുന്നതെന്ന് ആരോപിച്ച് വീഡിയോയുടെ മുകളിലൂടെ എഴുതിയിട്ടുള്ള വാചകങ്ങള്‍ ഇങ്ങനെ: “കഴിഞ്ഞ ഇലക്ഷൻ സമയത്ത് BJP കാരോട് അമിത് ഷാ […]
Continue Reading