ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ ക്രിസ്ത്യാനികളെ കൊല്ലുമെന്ന് പ്രതിജ്ഞ ചെയ്തുവെന്ന് വ്യാജ പ്രചരണം…

ഇന്ത്യയിലെ ഛത്തീസ്ഗഡിൽ ക്രിസ്ത്യാനികളെ കൊല്ലുമെന്ന് ഈ ഹിന്ദു പരിഷത്ത്, ആർ‌എസ്‌എസ് പ്രവർത്തകർ പ്രതിജ്ഞ എടുക്കുന്നു എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  കാവി വേഷം ധരിച്ച ആയിരക്കണക്കിന്  ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ഒരു വലിയ ഹാളിനുള്ളില്‍ വലതു  കൈ മുന്നോട്ടു നീട്ടി വേദിയില്‍ നേതാക്കള്‍ ചൊല്ലി കൊടുക്കുന്ന പ്രതിജ്ഞ ഏറ്റുചൊല്ലുന്നത് കാണാം. ഛത്തീസ്ഗഡില്‍ മാര്‍ച്ച് ഒന്ന് മുതല്‍ ഇത് നടപ്പിലാക്കുമെന്ന് ആരോപിച്ച് വീഡിയോയുടെ ഒപ്പം ഇംഗ്ലിഷിലുള്ള  വിവരണം ഇങ്ങനെ: “Dear friend , these grp of […]

Continue Reading

എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ചൊല്ലുന്ന ഹിപ്പോക്രാറ്റിക്ക് പ്രതിജ്ഞയ്ക്ക് പകരം ചരക ശപഥമാക്കിയോ.. വസ്‌തുത അറിയാം..

വിവരണം എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ചൊല്ലുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ മാറ്റി പകരം ചരക മഹര്‍ഷിയുടെ പേരിലുള്ള പ്രതിജ്ഞ ചൊല്ലാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനിച്ചു എന്ന ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഗ്രൂപ്പില്‍ ശാം എം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഹിപ്പോക്രാറ്റിക് ഓത്ത് അഥവ പ്രതിജ്ഞയ്ക്ക് പകരം ചരക ശപഥമാക്കാന്‍ […]

Continue Reading

FACT CHECK – മുസ്‌ലിം സമുദായത്തിന്‍റെ സുബഹി വാങ്ക് വിളി നിര്‍ത്തലാക്കണമെന്ന് പിണറായി വിജയന്‍ പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വിവരണം പുലര്‍ച്ചയുള്ള സുബഹി ബാങ്ക് വിളി അവിശ്വാസികള്‍ക്ക് അത് നിര്‍ത്തലാക്കുന്നതിനെ കുറിച്ച് മുസ്‌ലിം സമുദായം ആലോചിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.. നിരവധി പേരാണ് മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന എന്ന പേരില്‍ പോസ്റ്റ് പ്രചരിപ്പിക്കുന്നത്. അശോക് നായര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്  കാണാം- Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. വസ്‌തുത വിശകലനം പുലര്‍ച്ച നമസ്കാരത്തിന്‍റെ ഭാഗമായി മസ്ജിദുകളില്‍ വാങ്ക് വിളി മുഴങ്ങുന്നതിനെതിരെ […]

Continue Reading