FACT CHECK: യുപിയില്‍ ബിജെപി എം.പി അശോക് സക്സേന സൂര്യകോപത്തിന്‍റെ ഭീതിയില്‍ സോളാര്‍ പാനല്‍ തകര്‍ത്തോ…?
സുര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കിയാല്‍ സുര്യ ദേവതയുടെ കോപമുണ്ടാകും എന്ന് പേടിച്ച് ബിജെപി എം.പി.യും അണികളും സോളാര്‍ പാനല്‍ തകര്‍ത്തൂ എന്ന് വാദിക്കുന്ന ചില പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റുകളില്‍ വാദത്തിനോടൊപ്പം ഒരു കൂട്ടം ജനങ്ങള്‍ സോളാര്‍ പാനല്‍ തകര്‍ക്കുന്നതിന്‍റെ വീഡിയോയുമുണ്ട്. ഇതേ വിവരണതോടെ ഈ വീഡിയോ വാട്ട്സാപ്പിലും ഫെസ്ബൂക്കിലും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോക്ക് ബിജെപിയോടും ഉത്തര്‍പ്രദേശിനോടും യാതൊരു ബന്ധവുമില്ല എന്ന് മനസിലായി. വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ […]
Continue Reading