ഈ ചിത്രം ഇറാനിൻ്റെ എയര്‍ സ്പേസിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം പോകുന്നതിൻ്റെതല്ല
അടിച്ചിരിക്കുന്ന ഇറാനിൻ്റെ എയര്‍ സ്പേസിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം പറന്ന് പോകുന്നത് കാണിക്കുന്ന ചിത്രം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “ഇറാന്റെ […]
Continue Reading
