ദൃശ്യങ്ങളില്‍ കാണുന്നത് പ്ലാസ്റ്റിക്ക് അരിയല്ല, ഫോര്‍ട്ടിഫൈഡ് അരി നിര്‍മ്മാണ പ്രക്രീയയാണ്…

പ്ലാസ്റ്റിക് അരി ഉല്‍പ്പാദിപ്പിച്ച് വിപണിയില്‍ എത്തിക്കുന്നു എന്ന പ്രചരണത്തിന് ഏതാണ്ട് പത്തു വര്‍ഷത്തോളം പഴക്കമുണ്ട്. പ്ലാസ്റ്റിക് അരി സത്യമോ മിഥ്യയോ എന്നതാണ് തര്‍ക്ക വിഷയം. ഉപയോക്താക്കള്‍ക്ക് സദാ സന്ദേഹമുണ്ടാക്കുന്ന തരത്തില്‍ പ്ലാസ്റ്റിക് അരിയുടെ വീഡിയോകളും കുറിപ്പുകളും കാലാകാലങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. പ്ലാസ്റ്റിക് അരി ഉൽപ്പാദിപ്പിക്കുന്ന ദൃശ്യങ്ങളാണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഈയിടെ പ്രചരിച്ചുതുടങ്ങിയിട്ടുണ്ട്.  പ്രചരണം  ഒരു യന്ത്രം ഉപയോഗിച്ച് പ്ലാസ്റ്റിക് ഷീറ്റുകൾ അരിമണിയുടെ  ആകൃതിയിലാക്കി മാറ്റുന്നത് ദൃശ്യങ്ങളില്‍ കാണാം. അതിനു മുമ്പായി പലയിടത്ത് നിന്നും ഉപയോഗശൂന്യമായ […]

Continue Reading

പ്ലാസ്റ്റിക് ക്യാരി ബ്യാഗുകളുടെ നിരോധനം ഹൈക്കോടതി റദ്ദ് ചെയ്തോ? വസ്‌തുത അറിയാം..

വിവരണം പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം ഹൈക്കോടതി റദ്ദ് ചയ്തു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം മുഖ്യാധാര മാധ്യമങ്ങളും സമൂഹമാധ്യമങ്ങളിലും ഏറെ വൈറലായത്. ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ഉപയോഗം വര്‍ദ്ധിച്ചതോടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിയ തോതില്‍ കുമിഞ്ഞ് കൂടി പരിസ്ഥിതിക്ക് ദോഷം സംഭവിക്കുന്ന സ്ഥിതിയിലാണ് നാം ഇന്ന് ജീവിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 2021 മുതലാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം ഏര്‍പ്പെടുത്തിയതെങ്കില്‍ കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 2020 ജനുവരി 1ന് തന്നെ നിരോധനം നിലവില്‍ വരുകയും ചെയ്തിരുന്നു. എന്നാല്‍ […]

Continue Reading

ചൈന കൃത്രിമ സ്ത്രീയെ നിര്‍മ്മിച്ചോ? എന്താണ് വൈറല്‍ വീഡിയോക്ക് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം ശാസ്ത്രാ സാങ്കേതിക വിദ്യ അനുദിനം വികസച്ചുകൊണ്ടിരിക്കുകയാണ്. ശാസ്ത്രലോകം നടത്തുന്ന പരീക്ഷണങ്ങളുടെ ഫലങ്ങള്‍ പലപ്പോഴും നമ്മേ ഞെട്ടിക്കാറുമുണ്ട്. മനുഷ്യന് പകരം തൊഴില്‍ മേഖലകളില്‍ റോബോട്ടിക് സംവാധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന നൂതന രീതികള്‍ ഇപ്പോള്‍ വിവധ രാജ്യങ്ങള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. മനുഷ്യന്‍ തന്‍റെ ഊര്‍ജ്ജം ഉപയോഗിച്ച് ചെയ്യുന്ന ജോലികള്‍ റോബോട്ടുകള്‍ അതിലും മികച്ചതായി ചെയ്യുന്നു എന്നതാണ് പല വ്യവസായങ്ങള്‍ക്കും ഇപ്പോള്‍ റോബോട്ടിക് സംവാധാനങ്ങള്‍ ഉപയോഗിക്കാന്‍ കാരണം. ഇതിനിടയിലാണ് ചൈന മനുഷ്യന്‍റെ അതെ ഗുണഗണങ്ങളോടുകൂടിയ കൃത്രിമ സ്ത്രീയെ നിര്‍മ്മിച്ചു എന്ന പ്രചരണം […]

Continue Reading

പ്ലാസ്റ്റിക്‌ കൊണ്ട് അരിയുണ്ടാക്കുന്ന വീഡിയോ സത്യമോ…?

വിവരണം Facebook Archived Link “60 രൂപയ്ക്കും 80 രൂപയ്ക്കും ബിരിയാണി തിന്നുമ്പോൾ ഓർക്കുക പ്ലാസ്റ്റിക്ക് ആണ് കഴിക്കുന്നത് എന്ന്☝☝” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 6, 2019 മുതല്‍ പല ഫെസ്ബൂക് പേജുകളിൽ നിന്നും പ്രൊഫൈലുകളിൽ നിന്നും ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഒരു വ്യക്തി ഒരു മെഷീനിൽ പ്ലാസ്റ്റിക്‌ ഇട്ടു അതില്‍ നിന്ന് അരിയുടെ മണികള്‍ പോലെയുള്ള മണികള്‍ നിര്മിക്കുന്നതായി കാണാന്‍ സാധിക്കുന്നു. ഈ അരിയാണ് വില കുറഞ്ഞ ബിരയാണികളില്‍ ഉപയോഗിക്കുന്നത് എന്നാണ് പോസ്റ്റിലൂടെ ഉന്നയിക്കുന്ന […]

Continue Reading

ഇന്ത്യയിലെ ഒരു കൂട്ടം ഡോക്ടർമാരുടെ പേരിലുള്ള ഈ സന്ദേശം സത്യമാണോ..?

വിവരണം  “വളരെ പ്രധാനപ്പെട്ട സന്ദേശം – pl ശ്രദ്ധാപൂർവ്വം വായിക്കുക, മുന്നോട്ട് പോയി ഇത് പിന്തുടരുക …. HIGH ALERT – എല്ലാ സഹോദരന്മാരും സഹോദരിമാരും, നിങ്ങളുടെ എല്ലാ കോൺടാക്റ്റുകളിലേക്കും ദയവായി കടന്നുപോകുക. Dr. Anjali Mathur, Chairman & CMO, Indo American Hospital (IAH),South Dakota (United States)… ഈ സന്ദേശം ഇന്ത്യയിലെ ഒരു കൂട്ടം ഡോക്ടർമാരിൽ നിന്നുള്ളതാണ് (പൊതുതാൽപര്യത്തിനായി കൈമാറി). 1) APPY FIZZ കുടിക്കരുത്. ഇതിൽ കാൻസർ ഉണ്ടാക്കുന്ന ഏജന്റ് അടങ്ങിയിരിക്കുന്നു .. 2) […]

Continue Reading