Blasphemy Row | നുപുര്‍ ശര്‍മ്മയെ പിന്തുണച്ച് പറയുന്ന ഈ സ്ത്രി മുസ്ലിമല്ല; സത്യാവസ്ഥ അറിയൂ…

നുപുര്‍ ശര്‍മ്മയെ പിന്തുണച്ച് ഒരു മുസ്ലിം യുവതി ഇറക്കിയ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വീഡിയോയില്‍ കാണുന്ന സ്ത്രി മുസ്ലിമല്ല എന്ന് കണ്ടെത്തി. വൈറല്‍ വീഡിയോയില്‍ മുഹമ്മദ്‌ നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മുന്‍ ബിജെപി വക്താവായ നുപുര്‍ ശര്‍മ്മയെ പിന്തുണയ്ക്കുന്ന ഈ സ്ത്രി ആരാണ് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു […]

Continue Reading

Prophet comment row: റാഞ്ചിയില്‍ കലാപത്തെ തുടര്‍ന്ന് മരിച്ചവരുടെ ചിത്രങ്ങളല്ല ഇത്… സത്യമറിയൂ…

നൂപുർ ശർമയുടെ വിവാദ പരാമർശത്തെ തുടർന്ന് പല സംസ്ഥാനങ്ങളിലും കലാപങ്ങൾ നടക്കുകയുണ്ടായി.  കലാപത്തെ തുടർന്നുണ്ടായ സംഭവങ്ങളില്‍, റാഞ്ചിയിൽ പോലീസ് വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു എന്നൊരു പ്രചരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. പ്രചരണം  പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് നൂപുർ ശർമ നടത്തിയ പരാമർശത്തിന് ശേഷം റാഞ്ചിയിൽ നടന്ന പ്രതിഷേധത്തിൽ പോലീസ് വെടിവെപ്പിൽ മരിച്ചവരുടെ ചിത്രങ്ങളാണ് എന്ന് അവകാശപ്പെടുന്ന  ഫോട്ടോയാണ് പ്രചരിക്കുന്നത്.  FB post archived link ബിജെപി വക്താവ് നൂപുര്‍ ശര്‍മയുടെ വിവാദ  പരാമര്‍ശത്തിന് പിന്നാലെ റാഞ്ചിയില്‍ […]

Continue Reading

മുഹമ്മദ്‌ നബിയെ കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന് ശേഷമല്ല നുപുര്‍ ശര്‍മ്മ ഈ വീഡിയോ ഇറക്കിയത്…

മുഹമ്മദ്‌ നബിയെ കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തി ബിജെപിയില്‍ നിന്ന് സസ്പന്‍റ് ചെയ്യപ്പെട്ട പാര്‍ട്ടിയുടെ മുന്‍ ദേശിയ വക്താവായ നുപുര്‍ ശര്‍മ്മയുടെ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നുപുര്‍ ശര്‍മ്മയെ പിന്തുണയ്ക്കുന്നവരോടൊപ്പം ‘ഹൌസ്‌ ദി ജോഷ്‌’ എന്ന മുദ്രാവാക്യങ്ങള്‍ വിളിച്ച് ഉത്സാഹം വര്‍ദ്ധിപ്പിക്കുന്നു എന്ന തരത്തിലാണ് പ്രചരണം. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് ഇയടെയായി നുപുര്‍ ശര്‍മ്മ നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി. ഈ […]

Continue Reading

FACT CHECK – പ്രവാചക നിന്ദ നടത്തിയ സ്വീഡിഷ് ചിത്രകാരന്‍ അപകടത്തില്‍പ്പെട്ട് വെന്ത് മരിക്കുന്ന വീഡിയോയാണോ ഇത്? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം മുഹമ്മദ് നബിയെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ വരച്ച സ്വീഡിഷ് ചിത്രകാരന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ലോകം മുഴുവനുള്ള മാധ്യമമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2007ല്‍ പ്രവാചകനെ നായയുടെ രൂപത്തില്‍ വരച്ച ലാര്‍സ് വില്‍ക്‌സ് എന്ന ചിത്രകാരനെതിരെ ലോകത്തെ മുസ്‌ലിം വിശ്വാസികള്‍ വലിയ പ്രതിഷേധങ്ങളും ഭീഷണികളുമാണ് ഉയര്‍ത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ ലാര്‍സിന്‍റെ മരണ ശേഷവും പ്രവാചക നിന്ദ നടത്തിയ ചിത്രകാരന്‍റെ മരണം എന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ ഇത് ആഘോഷിക്കപ്പെടുന്നുണ്ട്. മുഹമ്മദ് നബി(സ)യെ ലോകത്തിന് മുമ്പിൽ അപമാനിച്ചവന്‍റെ […]

Continue Reading

RAPID FACT CHECK: ഈ ചിത്രം പ്രവാചകന്‍റെ വാളിന്‍റെതല്ല; സത്യാവസ്ഥ ഇങ്ങനെ…

ഹസ്രത്ത് മുഹമ്മദ്‌ നബിയുടെ വാള്‍ എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്.  പക്ഷെ ഈ ചിത്രം പ്രവാചകന്‍റെ വാളിന്‍റെതല്ല. ചിത്രത്തില്‍ കാണുന്ന വാള്‍ യഥാര്‍ത്ഥത്തില്‍ ആരുടെതാണ് എന്ന് നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook post claiming the sword shown above belongs to Prophet Muhammad. Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഒരു വാളിന്‍റെ ചിത്രം പ്രചരിപ്പിച്ച് വാദിക്കുന്നത് ഈ വാള്‍ പ്രവാചകന്‍ ഹസ്രത്ത് മുഹമ്മദ്‌ നബിയുടെതാണ് […]

Continue Reading