ഈ വയരല്‍ ചിത്രം ഇന്ത്യയുടെതല്ല പാകിസ്ഥാനിലേതാണ്…
വിവരണം “എന്‍റെ രാജ്യത്താണ് ലോകത്തെ ഏറ്റവും വലിയ പ്രതിമയുള്ളത്” എന്ന അടിക്കുറിപ്പോടെ 22 നവംബര്‍ 2019 മുതല്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ നമുക്ക് ഒരു പാവപെട്ട കുടുംബത്തിനെ കാണാം. ഒരു കുഞ്ഞിനെ കയ്യില്‍ പിടിച്ചു നില്‍കുന്ന അച്ഛനും സലൈന്‍ കയറ്റുന്ന ഒരു കുട്ടിയെ പിടിച്ചു നില്‍കുന്ന ഒരു ചെറിയ പയ്യനും റോഡില്‍ നിരാധാരമായി നില്‍കുന്നത് നമുക്ക് കാണാം. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സര്‍ദാര്‍ പട്ടേല്‍ പ്രതിമയുള്ള ഇന്ത്യ രാജ്യത്തില്‍ പാവങ്ങളുടെ […]
Continue Reading
