110 സീറ്റ് നേടി 2026ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് സര്‍വേ ഫലമെന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ യു‍ഡിഎഫ് 140ല്‍ 110 സീറ്റ് നേടി അധികാരത്തില്‍ വരുമെന്ന് ഇന്ത്യാ ടു‍ഡേ സര്‍വേ ഫലമെന്ന പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. സർവ്വേ മാത്രം നോക്കി ഇരുന്നാൽ നമ്മുടെ വിജയം സർവ്വേയിൽ ആയി പോകും അത് കൊണ്ട് തന്നെ നല്ല പോലെ പണി എടുക്കുക ഓരോ നേതാക്കളും പ്രവർത്തകർ നല്ല പോലെ പണി എടുക്കുന്നുണ്ട്.. നേതാക്കൾ ആണ് ഉറങ്ങി ഇരിക്കുന്നത് അതിനാൽ തുനിഞ്ഞ് ഇറങ്ങുക അന്തിമ വിജയം നമുക്ക് തന്നെ ആകും…മലയാളികൾക്ക് ശരാശരി […]

Continue Reading

മുസ്ലീം ലീഗിന്‍റെ ശ്രമഫലം കൊണ്ടാണ് ആരാധനാലയങ്ങളിലെ സര്‍വേ നടപടി സുപ്രീം കോടതി തടഞ്ഞതെന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ആരാധാനാലയങ്ങളിലെ സര്‍വേ നടപടി നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവ് വന്നിരുന്നു. ഇതിന് പിന്നാലെ മുസ്ലീം ലീഗിന്‍റെ ശ്രമഫലമാണ് സര്‍വേ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവായെന്ന പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ തുടങ്ങി. കുറേ എണ്ണം ഉണ്ടായിട്ട് എന്ത് കാര്യം. ലീഗിന്റെ തലയിൽ കേറി നിരങ്ങാൻ എല്ലാ സംഘടനകളും ഉണ്ടാകും പക്ഷെ ഒരു പ്രശ്നം വന്നാൽ അവിടെ ലീഗ് മാത്രമേ രക്ഷക്കുള്ളൂ.. അഭിമാനിക്കാം ലീഗിന്റെ മക്കൾക്ക് എന്ന തലക്കെട്ട് നല്‍കി മീഡിയ വണ്ണിന്‍റെ വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന പേരിലാണ് പ്രചരണം. അഹമ്മദ് […]

Continue Reading

വൈകാതെ സാധാരണക്കാർ ഗൂഗിൾ പേയും ഫോൺ പേയും ഒഴിവാക്കുമെന്ന് ഐ‌ഐ‌ടി ഡെല്‍ഹിയുടെ സര്‍വേ..? ലേഖനം തെറ്റിദ്ധരിപ്പിക്കുന്നത്… വസ്തുത ഇങ്ങനെ…

ഡിജിറ്റല്‍ പെയ്മെന്‍റ് സംവിധാനം പ്രചാരത്തില്‍ വന്നശേഷം അതിവേഗത്തിലാണ് സാധാരണക്കാര്‍ പോലും ഇതിന്‍റെ ഉപയോക്താക്കളായി മാറിയത്. വഴിയോര കച്ചവടക്കാരുടെ കൈയില്‍ നിന്നു ഉല്‍പ്പന്നങ്ങള്‍ വാങ്ങിയാല്‍ പോലും ഇക്കാലത്ത് യു‌പി‌ഐ വഴി പണമിടപാട് നടത്താന്‍ അനായാസം സാധിക്കും. അതായത് കൈയ്യില്‍ ലിക്വിഡ് കാഷ് കൊണ്ട് നടക്കാതെ തന്നെ ഇപഭോക്താവിന് വിപണിയില്‍ ഇപ്പോള്‍ ഏതാണ്ട് നൂറു ശതമാനം പര്‍ച്ചേസുകളും സാധ്യമാണ്. സമൂഹത്തില്‍ യു‌പി‌ഐ പെയ്മെന്‍റ് സംവിധാനത്തിന് ഇത്രയും സ്വീകാര്യത കൈവന്നിരിക്കുന്ന ഇക്കാലത്ത് ആളുകള്‍ ഗൂഗിള്‍ പേയും ഫോണ്‍ പേയും ഒഴിവാക്കുമെന്ന് ഒരു […]

Continue Reading

മനോരമ ന്യൂസ് സര്‍വേ ഫലം എന്ന പേരില്‍ പ്രചരിക്കുന്ന ഈ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം മനോരമ ന്യൂസ് – വിഎംആര്‍ സര്‍വേ ഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ ലോക്‌സഭ തെര‍ഞ്ഞെടുപ്പില്‍ യുഡിഎഫ് 20 സീറ്റുകളിലും തോല്‍ക്കുമെന്നും എല്‍ഡിഎഫ് 20 സീറ്റുകള്‍ നേടുമെന്നുമാണ് സര്‍വേ ഫലമെന്ന പേരില്‍ മനോരമ ന്യൂസില്‍ വന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന തരത്തിലുള്ള പ്രചരണം. ഹര്‍ഷല്‍ ചോലയ്ക്കല്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ മനോരമ ന്യൂസ് നടത്തിയ […]

Continue Reading

INDIA സഖ്യം 2024ല്‍ പൊതുതെരെഞ്ഞെടുപ്പ് വിജയിക്കും എന്ന് കാണിക്കുന്ന ABP സര്‍വ്വേ വ്യാജം…

Image Credit: Outlook കോണ്‍ഗ്രസ്‌, തൃണമൂല്‍ കോണ്‍ഗ്രസ്‌, ആം ആദ്മി പാര്‍ട്ടി അടക്കം 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയെ 2024ല്‍ നേരിടാന്‍ രൂപികരിച്ച INDIA സഖ്യം അടുത്ത പോതുതെരെഞ്ഞെടുപ്പില്‍ 65% വോട്ട് നേടി അധികാരത്തിലെത്തുമെന്ന് ABP ന്യൂസ്‌ സര്‍വ്വേയില്‍ കണ്ടെത്തിയെന്ന്‍ അവകാശിച്ച് ചില പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പോസ്റ്റുകളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, പോസ്റ്റുകളില്‍ അവകാശപ്പെടുന്നത് തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ […]

Continue Reading

FACT CHECK: ഇന്ത്യടുഡേ സര്‍വേ പ്രകാരം രാഹുല്‍ ഗാന്ധി ജനപ്രീതിയില്‍ മുന്നിലെത്തി എന്ന പ്രചരണം തെറ്റാണ്; ഒന്നാം സ്ഥാനത്ത് നരേന്ദ്ര മോദിയാണ്…

പ്രമുഖ മാധ്യമങ്ങൾ കാലിക സംഭവങ്ങളുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ രാഷ്ട്രീയ നേതാക്കന്മാരുമായി ബന്ധപ്പെട്ടോ സർവ്വേകൾ നടത്താറുണ്ട്. അത്തരത്തിലൊരു ഒരു സർവ്വേയെ കുറിച്ചുള്ള പ്രചരണമാണ് നാം ഇവിടെ അന്വേഷിക്കുന്നത്. പ്രചരണം  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു സർവ്വേയിൽ മുന്നിലെത്തി എന്നാണ് പ്രചരണത്തിൽ നൽകിയിട്ടുള്ളത്. പി ആർ വർക്ക് ഇല്ലാതെ രാഹുലാണ് താരം ജനപ്രീതിയിൽ രാഹുൽ ഗാന്ധി മുന്നിലെന്ന് ഇന്ത്യയുടെ മൂഡ് ഓഫ് നേഷൻ സർവേ FB post അതായത് ജനപ്രീതിയിൽ മുന്നിൽനിൽക്കുന്ന താരം രാഹുൽ ഗാന്ധി ആണെന്ന് ഇന്ത്യ […]

Continue Reading

രാജ്യത്ത് 71% പേർ പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നുവെന്ന് ടൈംസ് നൗ സർവേ ഫലമെന്ന് തെറ്റായ പ്രചരണം

വിവരണം  ” രാജ്യത്തെ 71% ആളുകളും മോഡി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നു–ടൈംസ് നൗ സർവേ” എന്നൊരു വാർത്ത 2020  ഫെബ്രുവരി മൂന്നു മുതൽ പ്രചരിച്ചു വരുന്നുണ്ട്.  “#ഇതാണ്‌_രാജ്യത്തിന്റെ_വികാരം അല്ലാതെ ഇടതനും വലതനും മാമാധ്യമങ്ങളും പടച്ചുണ്ടാക്കുന്നതല്ല സത്യം” എന്ന അടിക്കുറിപ്പുംവാർത്തയ്ക്ക് നൽകിയിട്ടുണ്ട്. പോസ്റ്റിനു ഇതിനോടകം 5500 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞു.  archived link FB post ടൈംസ് നൗ പൗരത്വ ഭേദഗതി നിയമത്തെ പറ്റി  നടത്തിയ സർവേയിൽ 71% ഇന്ത്യക്കാർ നിയമത്തെ അനുകൂലിച്ചു […]

Continue Reading

മോദിയെപ്പറ്റി പുറത്തു വന്ന ഈ സർവ്വേ ഫലത്തിന്‍റെ വാർത്ത സത്യമാണോ?

വിവരണം  Unni Krishnan എന്ന പ്രൊഫൈലിൽ നിന്നും 2019 ജൂൺ 9 മുതൽ പ്രചരിപ്പിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്.”ലോകത്തെ സത്യസന്ധരിൽ ആദ്യ പതിമൂന്നിൽ  മോദി ഒന്നാമൻ ” എന്ന വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ” ഒരു നയാ പൈസ അഴിമതി നടത്താത്ത മോദി എ ഡബ്യു എസ് നടത്തിയ സർവേയിലാണ് ഒന്നാമതായത് എന്ന കാര്യവും  പോസ്റ്റിൽ നൽകിയിട്ടുണ്ട്. archived link FB post എപ്പോഴാണ് ഈ സർവ്വേ നടത്തിയത്..? എന്താണ് എ ഡബ്യു എസ് സർവ്വേ..? […]

Continue Reading

ബിബിസി സർവ്വേ പ്രകാരം ലോകത്തെ വിശ്വാസ്യതയുള്ള നേതാക്കളിൽ രാഹുൽ ഗാന്ധി മൂന്നാമതെത്തിയോ…?

വിവരണം UDF for Development & Care എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  മാർച്ച് 31  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിനു ഏകദേശം 3500 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചിത്രത്തിനൊപ്പം നൽകിയ വാചകം ഇപ്രകാരമാണ്. “ബിബിസി നടത്തിയ സർവേയിൽ ലോകത്ത് വിശ്വാസ്യതയുള്ള ലോകനേതാക്കളിൽ രാഹുൽ ഗാന്ധി മൂന്നാം സ്ഥാനത്താണ്! മോദി അറുപത്തൊമ്പതാം .. സ്ഥാനത്തും…. അഭിവാദ്യങ്ങൾ..!” പോസ്റ്റിൽ വാദഗതിപോലെ ബിബിസി സർവ്വേ നടത്തിയോ…. അതിൽ രാഹുൽ ഗാന്ധി മൂംസ്ഥാനത്തു വന്നോ… […]

Continue Reading