ഡല്‍ഹിയില്‍ എന്‍ഐഎ പിടികൂടിയ ഭീകരനെന്ന് പ്രചരിപ്പിക്കുന്നത്  ഫ്രാന്‍സിലെ ഐഎസ് തീവ്രവാദിയുടെ ചിത്രം

ആക്രമണം നടത്താന്‍ തയ്യാറായ തീവ്രവാദിയെ എന്‍ഐഎ ഡല്‍ഹിയില്‍ പിടികൂടിയെന്ന വാര്‍ത്തയുമായി ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  “ദില്ലിയിലും യുപിയിലും എൻഐഎയുടെ മുസ്ലിം ജിഹാദി തീവ്രവാദി വേട്ട.പിടിച്ചതിലും വലുതായിരിക്കും കേര-അളയിൽ.****************************************** കടപ്പാട് അതേ ഇന്നലെ മാത്രം 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്…. ഡൽഹിയിലെ സീലംപൂരിലും യുപിയിലെ അംരോഹയിലും ഡൽഹി, യുപി പോലീസിന്റെ സഹായത്തോടെ _ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇന്നലെ രാത്രി റെയ്ഡ് നടത്തി 16 പേരെ അറസ്റ്റ് ചെയ്തു…നിങ്ങളും ഞാനും സമാധാനത്തോടെ ഉറങ്ങുമ്പോൾ, തെരുവുകളിലും അയൽപക്കങ്ങളിലും ഇങ്ങനെ ചുറ്റിത്തിരിയുകയായിരുന്നില്ല ദേശീയ […]

Continue Reading

ഡല്‍ഹിയില്‍ എന്‍ഐഎ പിടികൂടിയ ചാവേര്‍ തീവ്രവാദി..? പ്രചരിക്കുന്നത് അഫ്ഗാനില്‍ നിന്നുള്ള പഴയ ചിത്രം…

വയറിന് ചുറ്റും സ്ഫോടക വസ്തുക്കള്‍ കെട്ടിവച്ച് ചാവേറായി ആക്രമണം നടത്താന്‍ തയ്യാറായ തീവ്രവാദിയെ എന്‍ഐ എ പിടികൂടിയെന്ന വാര്‍ത്തയുമായി ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  വയറിന് ചുറ്റും സ്ഫോടക വസ്തുക്കള്‍ കെട്ടിവച്ച ഒരാളെ ചിത്രത്തില്‍ കാണാം. ഇയാളെ ഡല്‍ഹിയില്‍ നിന്ന് പിടികൂടിയതാണ് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.നിങ്ങളും ഞാനും സമാധാനത്തോടെ ഉറങ്ങുമ്പോൾ, തെരുവുകളിലും അയൽപക്കങ്ങളിലും ഇങ്ങനെ ചുറ്റിത്തിരിയുകയായിരുന്നില്ല ഡോവൽജിയും കുട്ടികളും.ഡൽഹിയിലെ സീലംപൂരിലും യുപിയിലെ അംരോഹയിലും ഡൽഹി, യുപി പോലീസിന്റെ സഹായത്തോടെ ദേശീയ […]

Continue Reading

കാനഡയില്‍ തീവ്രവാദ ആക്രമണം എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ഥ്യം ഇതാണ്…

പഹൽഗാം തീവ്രവാദ ആക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യം തീവ്രവാദികളെ കണ്ടെത്താനുള്ള തീവ്ര ശ്രമങ്ങള്‍ നടത്തുകയാണ്. ഈ പശ്ചാത്തലത്തില്‍ കാനഡയില്‍ തീവ്രവാദി ആക്രമണമെന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  റോഡില്‍ ഏതാനും പേര്‍ വീണു കിടക്കുന്നതും കുറേപ്പേര്‍ അവരെ ശുശ്രൂഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കാനഡയില്‍ തീവ്രവാദി ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദൃശ്യങ്ങള്‍ എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:  “കാനഡയിൽ തീവ്രവാദി ആക്രമണം 15 പേർ മരിച്ചതായും നിരവധി പേർക്ക് […]

Continue Reading

പഴയ വീഡിയോ ഉപയോഗിച്ച് പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ രക്ഷപെടാൻ സഹായിക്കുന്നു എന്ന തരത്തിൽ തെറ്റായ പ്രചരണം 

പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ രക്ഷപെടാൻ സഹായിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ തോക്ക് പിടിച്ച ഒരു തീവ്രവാദിയെ രക്ഷപെടാൻ ചിലർ സഹായിക്കുന്നത് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “#പഹൽഗാമിൽ ആ ക്രമണത്തിന് ശേഷം തീവ്രവാദികളെ […]

Continue Reading

യൂറോപ്പിലെ മെട്രോ ട്രെയിനിൽ ഇരിക്കുന്ന തീവ്രവാദിയുടെ ദൃശ്യങ്ങൾ  അമേരിക്കയുടെ പേരില്‍ പ്രചരിപ്പിക്കുന്നു… 

യൂറോപ്പിലെ ഒരു മെട്രോ ട്രെയിനിൽ തൻ്റെ അടുത്ത ഇരയെ കാത്തിരിക്കുന്ന ഒരു തീവ്രവാദിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി.  എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ മുഖംമൂടിയുള്ള  ഒരു വ്യക്തി ഒരു മെട്രോ ട്രെയിനിൽ കയ്യിൽ രണ്ട് വലിയ കത്തികൾ പിടിച്ച് […]

Continue Reading

ലൈംഗിക അടിമകളാക്കി ഐ‌എസ് തീവ്രവാദികള്‍ സ്ത്രീകളെ ലേലം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇതാണ്… 

അന്യ മതസ്ഥരായ പെണ്‍കുട്ടികളെ ലവ് ജിഹാദ് നടത്തി ഐസിസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കടത്തുന്ന കഥ പറയുന്ന കേരള സ്റ്റോറി എന്ന പേരില്‍ പുറത്തിറങ്ങിയ സിനിമയ്ക്കു ശേഷം ഇത്തരം സംഭവങ്ങള്‍ വെറും കെട്ടുകഥകളാണെന്നും അല്ല സത്യമാണെന്നുമുള്ള തരത്തില്‍ പല ചര്‍ച്ചകളും രാജ്യം മുഴുവനുമുള്ള സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ പങ്കുവച്ചു. സിറിയയില്‍ ലൈംഗിക അടിമകളായി സ്ത്രീകളെ ലേലം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഒരു പുരുഷൻ ബുർഖ ധരിച്ച സ്ത്രീകളുടെ […]

Continue Reading

ഐ‌എസ് തീവ്രവാദികള്‍ കുര്‍ദിഷ് സൈനികരുടെ തലവെട്ടുന്ന വീഡിയോ സൌദി അറേബ്യയുടെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു… 

കറുത്ത വസ്ത്രം ധരിച്ച പുരുഷൻമാർ ഓറഞ്ച് ജംപ്‌സ്യൂട്ട് ധരിച്ച ഏതാനും പേരെ നിഷ്ക്കരുണം തലവെട്ടി കൊലപ്പെടുത്തുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  സൗദി അറേബ്യയിൽ ബലാല്‍സംഗ കുറ്റത്തിന് നല്‍കുന്ന ശിക്ഷയായാണ് ഇങ്ങനെ തലയറുത്ത് കൊല്ലുന്നത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “സൗദി അറേബ്യയിൽ 16 വയസുള്ള പെൺകുട്ടിയെ ഏഴുപേർ ചേർന്ന് ബലാൽസംഗം ചെയ്തു കൊന്നു. അടുത്ത ദിവസം അവരെ പിടികൂടി, കോടതി വധശിക്ഷ വിധിച്ചു. മറ്റുള്ളവരെ ബോധവൽക്കരിക്കാൻ ശിക്ഷയുടെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. ഇതാണ് […]

Continue Reading

ചിത്രം ഇന്ത്യന്‍ സൈന്യം പിടികൂടിയ ചാവേര്‍ ബോംബറുടെതല്ല… സത്യമിങ്ങനെ…

ഇന്ത്യൻ സൈന്യം പിടികൂടിയ ചാവേറാണെന്ന് അവകാശപ്പെട്ട് ഒരു വൃദ്ധന്റെ ശരീരത്തിൽ മഞ്ഞ നിറത്തിലുള്ള ബാഗുകൾ കെട്ടിവെച്ച നിലയിലുള്ള ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  സൈനിക യൂണിഫോമായ  കാമോഫ്ലെഷ് ജാക്കറ്റ് ധരിച്ച ഒരു വ്യക്തി ഒരു വൃദ്ധനെ പിടിച്ച് വച്ചിരിക്കുന്നത് കാണാം. വൃദ്ധന്‍റെ നെഞ്ച് ഭാഗത്ത് മഞ്ഞ നിറത്തില്‍ ചില കവറുകള്‍ കെട്ടിവച്ചിട്ടുണ്ട്. ഇയാള്‍ ചാവേര്‍ ആണെന്നും ഇന്ത്യന്‍ സൈനികര്‍ പിടികൂടിയതാണ് എന്നും അവകാശപ്പെട്ട് ചിത്രത്തിന് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “മൂത്തു നരച്ച് മൂക്കിൽ പല്ല് വന്ന ഈ […]

Continue Reading

സിപിഐ ആഗോള ഭീകര സംഘടനകളുടെ പട്ടികയില്‍ എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എക്കണോമിക്സ് ആന്‍ഡ് പീസ് (ഐഇപി) 2022 ആഗോള ഭീകര സംഘടനയില്‍ സിപിഐയും 12 സ്ഥാനത്ത് ഉള്‍പ്പെട്ടു എന്ന പ്രചരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും മുഖ്യധാരയില്‍ രാഷ്ട്രീയ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ). എന്നാല്‍ ആഗോള ഭീകര പട്ടികയില്‍ 20 നിരോധിത സംഘടനകളുടെ കൂടെ സിപിഐയും ഉള്‍പ്പെട്ടു എന്നതാണ് ഐഇപിയുടെ പട്ടികയിലൂടെ പ്രചരിക്കുന്ന വിവരങ്ങള്‍. ഐഇപി പങ്കുവെച്ച പട്ടിക […]

Continue Reading

FACT CHECK – ശ്രീനഗറില്‍ സുരക്ഷാസേന തീവ്രവാദിയെ പിടികൂടുന്നു എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ.. വസ്‌തുത അറിയാം..

വിവരണം സൈന്യം തീവ്രവാദിയെ സാഹസികമായി കീഴ്‌പ്പെടുത്തുന്ന വീഡിയോ എന്ന പേരില്‍ ഒരു വീഡിയോ ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബീക്കണ്‍ ലൈറ്റും സൈറനും മുഴക്കി വരുന്ന ഒരു എസ്‌യുവി യു ടേണ്‍ എടുത്ത് നിര്‍ത്തുകയും അതില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ഉദ്യോഗസ്ഥന്‍ ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിക്കുന്ന ഒരാളെ ചാടി ചവിട്ടി ഇടുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. ശ്രീനഗറില്‍ തീവ്രവാദിയെ പിടികൂടുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍.. എന്ന പേരില്‍ അനില്‍കുമാര്‍ ഛത്രപതി എന്ന പേരിലുള്ള വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന […]

Continue Reading

FACT CHECK: നായിബ് സുബേദാര്‍ ശ്രീജിത്തിന്‍റെ ജീവനെടുത്ത തീവ്രവാദികളെ സൈന്യം വധിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ ഉപയോഗിച്ചാണ്…

പ്രചരണം  ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച നായ്ബ് സുബേദാര്‍ എം.ശ്രീജിത്തിന് ജന്മനാടായ കൊയിലാണ്ടിയിൽ രാജ്യം അന്ത്യാഞ്ജലി നൽകി. ജൂലൈ ഏഴിനായിരുന്നു ജമ്മുകശ്മീരില്‍ രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്റ്ററില്‍ പാക്കിസ്താന്‍ അതിര്‍ത്തിക്ക് സമീപം വ്യാഴാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ശ്രീജിത്ത് അടക്കം രണ്ടുജവാന്‍മാര്‍ വീരമൃത്യു വരിച്ചത്.  ഇതിനുശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. ശ്രീജിത്തിനെ വധിച്ച ഭീകരരെ  ഇന്ത്യൻ സൈന്യം എൻകൗണ്ടറിലൂടെ വധിച്ചു എന്നാണത്. കത്തിയമരുന്ന ഒരു വീടും വെടിയൊച്ചകളുമുള്ള ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. […]

Continue Reading

FACT CHECK: ഈ ചിത്രം ഹിസ്ബുൾ തീവ്രവാദി മെഹ്‌റാജുദീൻ ഹൽവായി ഉബൈദിന്‍റെതല്ല… മറ്റൊരു തീവ്രവാദിയുടെതാണ്

പ്രചരണം  ഹിസ്ബുൾ, ഐ.എസ്, അൽക്വയ്ദ തുടങ്ങിയ തീവ്രവാദ സംഘടനകൾ ലോകരാജ്യങ്ങൾക്ക് എന്നും ഭീഷണിയാണ്. ദയാദാക്ഷിണ്യമില്ലാത്ത ക്രൂരമായ അക്രമമാണ് ഇത്തരം സംഘടനകൾ ഓരോ രാജ്യത്തും ചെയ്തു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു രാജ്യത്ത് സംഘടനയിൽപ്പെട്ട ആരെങ്കിലും പോലീസ് പിടിയിലാകുമ്പോൾ അത് വളരെ വലിയ വാർത്താപ്രാധാന്യം നേടാറുണ്ട്. ഇപ്പോൾ ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. ഒരു തീവ്രവാദ സംഘടനയുടെ നേതാവിനെ ചിത്രത്തോടൊപ്പം നൽകിയിട്ടുള്ള വിവരണം ഇങ്ങനെയാണ്:  ഇന്നത്തെ സന്തോഷ വാർത്ത 👍 👌 💪 🇮🇳 👇 […]

Continue Reading

FACT CHECK: യുപി പോലീസ് മലയാളികളായ തീവ്രവാദികളെ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന് തെറ്റായ പ്രചരണം…

പ്രചരണം  സ്ഫോടക വസ്തുക്കളുമായി രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ യുപി പോലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം വാര്‍ത്താ സമ്മേളനം നടത്തി പോലീസ് തന്നെയാണ്  പൊതുജനങ്ങളെ അറിയിച്ചത്. ഇതിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയ ഒരു വീഡിയോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.  വീഡിയോ ദൃശ്യങ്ങളില്‍, തിരക്കേറിയ ഒരു റോഡിലൂടെ പോലീസ് വാഹനങ്ങള്‍ വേഗത്തില്‍ വരുന്നതും ഒരു സ്ഥലത്ത് അവ നിര്‍ത്തിയ ശേഷം ഒരു കെട്ടിടത്തിന്‍റെ ഉള്ളിലേയ്ക്ക് പോകുന്ന പോലീസ് […]

Continue Reading

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒരു മുസ്ലിം വിദ്യാര്‍ത്ഥിയെ ആക്രമിക്കുന്ന വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “”**അവർ നോക്കിയില്ല അവൻ സുന്നി ആണോ , സലഫി ആണോ അഹ്‌ലെ ഹദീസ് ആണോ , ജമാഅത് ആണോ എന്ന് **’ഹിന്ദുത്വ തീവ്രവാദികൾ ഒരു പാവം മുസ്‌ലിം വിദ്യാർത്ഥിയെ ക്രൂരമായി ആക്രമിക്കുന്നു , സമൂഹമേ ഇ തെമ്മാടി തീവ്രവാദികൾക്കെതിരെ പ്രതിരോധം തീർത്തില്ലെങ്കിൽ നാളെ നിങ്ങളുടെ അവസ്ഥയും ഇതായിരിക്കും ?? വീണ്ടും സംഘ പരിവാറിന്‍റെ ക്രൂരമായ മുസ്‌ലിം വേട്ട ആ സഹോദരൻ മരണപെട്ടു?” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 29, 2019 മുതല്‍ Hamzac […]

Continue Reading

ഇത് കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം തിവ്രവാദികളുമായി ഏറ്റുമുട്ടുന്ന വീഡിയോയാണോ…?

വിവരണം Facebook Archived Link “നട്ടെല്ലുള്ളവർ രാജ്യം ഭരിച്ചാൽ ഇങ്ങനെ ഇരിക്കും, കശ്മീരിൽ വീടുകളിൽ തീവ്ര വാദികളെ ഒളിപ്പിച്ചു വച്ചിട്ട്, വീടുകൾ പരിശോധിക്കാൻ പട്ടാളം എത്തിയപ്പോൾ അവർ പട്ടാളത്തെ തടയാൻ ശ്രമിക്കുന്നു.അവരെ തള്ളി മാറ്റി.വീടുകളിൽ ഒളിച്ചിരുന്ന തീവ്രവാദികളെ സ്പോട്ടിൽ തീർക്കുന്നു…സ്വന്തം ജീവൻ പണയം വച്ച് മാതൃരാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുവാൻ പൊരുതുന്ന ധീര ജവാന്മാർക്ക് കൊടുക്കാം നമ്മുടെ ആദരം ??? ജയ് ഹിന്ദ്…??????????????????” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 3, 2019 മുതല്‍ ഫെസ്ബൂക്കില്‍ പല പ്രൊഫൈലുകളിലൂടെ ഒരു […]

Continue Reading

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആ ചിത്രം ഗോഡ്‌സെ ഗാന്ധിജിയെ വധിക്കുന്നതിന് മുന്‍പുള്ളതോ?

വിവരണം രാജ്യം കണ്ട ആദ്യ തീവ്രവാദി എന്ന തലക്കെട്ടില്‍ ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. മഹാത്മ ഗാന്ധിയുടെ മുന്‍പില്‍ ഗോഡ്‌സി നില്‍ക്കുന്നു എന്നതരത്തിലൊരു ചിത്രമാണിത്. ഗാന്ധിജിയോടും ഗോഡ്‌സെയോഡും സാമ്യമുള്ള ചിത്രമാണിത്. ചലച്ചിത്ര നടന്‍ കമല്‍ ഹാസന്‍ ഗോഡ്‌സെ കുറിച്ച് രാജ്യത്തെ ആദ്യത്തെ ഹിന്ദു തീവ്രവാദിയെന്ന പരാമര്‍ശം നടത്തിയ ശേഷമാണ് ചിത്രം ഇപ്പോള്‍ വീണ്ടും വൈറലാിരിക്കുന്നത്. ഗോഡ്‌സെ ഗാന്ധിജിയെ വധിക്കും മുന്‍പുള്ള നിമിഷത്തെ ചിത്രമാണിതെന്ന തരത്തിലാണ് ജനങ്ങള്‍ പോസ്റ്റ് പങ്കുവയ്‌ക്കുന്നത്. ഐയുഎംഎല്‍ സൈബര്‍ വിങ് […]

Continue Reading