മുഖ്യമന്ത്രിമാർ, മന്ത്രിമാർ എംഎൽഎമാർ എന്നിവർക്ക് ഇന്ത്യയിലെവിടെയും ഏകീകൃത ശമ്പളം കേന്ദ്രം നടപ്പാക്കിയോ…?
വിവരണം Prabash NV Nilackal Vagamon എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 നവംബർ 15 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “അഭിനന്ദനങ്ങൾ മോദിജി 💯💯 ആയിരം അഭിനന്ദനങ്ങൾ” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്ന പ്രധാന വാർത്ത ഇതാണ് : എംഎൽഎമാർക്കും മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ഇന്ത്യയിലെവിടെയും ഏകീകൃത ശമ്പളം. കാലാവധി പൂർത്തിയാക്കാതെ രാജിവയ്ക്കുന്നവർക്ക് അടുത്ത തെരെഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. മൂന്നു തവണയെങ്കിലും കാലാവധി പൂർത്തിയാക്കിയ എംഎൽഎമാർക്കും മന്ത്രിമാർക്കും മാത്രം പെൻഷൻ..ജനങ്ങളുടെ പണം ധൂർത്തടിക്കാൻ അനുവദിക്കില്ല. കരുത്തനായ […]
Continue Reading