ഈ ചിത്രങ്ങള്‍ക്ക് 2022 ദേശീയ പണിമുടക്കുമായി യാതൊരു ബന്ധവുമില്ല…
സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ മാർച്ച് 28, 29 തീയതികളിൽ പ്രഖ്യാപിച്ച ദ്വിദിന ദേശീയ പണിമുടക്ക് ഇന്ന് രണ്ടാം ദിവസമാണ്. പണിമുടക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവെക്കുന്നുണ്ട് വ്യാപാരി വ്യവസായി സമിതി സംഘടനകളിലെ വളരെ ചെറിയൊരു വിഭാഗം കേരളത്തില്‍ പണിമുടക്കിൽ നിന്ന് പിൻമാറി നിൽക്കുന്നുണ്ടെങ്കിലും കേരളത്തിൽ പണിമുടക്ക് ഏതാണ്ട് പൂർണമാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ പണിമുടക്ക് ബാധിച്ചിട്ടില്ല എന്ന തരത്തിൽ ചില പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം വിവിധ […]
Continue Reading