ബച്ചനും കുടുംബത്തിനും പെൻഷൻ നൽകാൻ യുപി സർക്കാർ തീരുമാനിച്ചു എന്ന 2015 ലെ വാർത്ത ഇപ്പോഴത്തേത് എന്ന രീതിയിൽ പ്രചരിപ്പിക്കുന്നു
വിവരണം ഇപ്പോഴെങ്കിലും തോന്നിയല്ലോ പെൻഷൻ കൊടുക്കാൻ പാവങ്ങൾ റേഷൻ അരി മേടിക്കാൻ വകയില്ലാത്ത ശംഭോ മഹാദേവ എന്ന അടിക്കുറിപ്പുമായി അമിതാഭ് ബച്ചനും കുടുംബത്തിനും പ്രതിമാസം 50000 രൂപ വീതം പെൻഷൻ. ഉത്തർപ്രദേശ് സർക്കാർ എന്നൊരു വാർത്ത പ്രചരിക്കുന്നുണ്ട്. അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും മകൻ അഭിഷേക് ബച്ചനും ഒന്നിച്ചുള്ള ഒരുചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. archived link FB post അമിതാഭ് ബച്ചന് യുപി സർക്കാർ 50000 രൂപ പെൻഷൻ നൽകാൻ തീരുമാനിച്ചത് ഇപ്പോഴൊന്നുമല്ല. അത് 2015 […]
Continue Reading